ലൈംഗീക ബന്ധത്തില്‍ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ചില പൊടികൈകള്‍
ലൈംഗീക ബന്ധത്തില്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ പല വഴികളും തിരയുന്നവരാണ് പങ്കാളികള്‍. സെന്‍സിറ്റീവായ ചില സ്‌പോട്ടുകള്‍ മനസ്സിലാക്കിയാല്‍ നിങ്ങളുടെ ലൈംഗീക ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ചുണ്ടുകള്‍ സൂപ്പര്‍ സെന്‍സിറ്റീവാണെന്ന് പറയാതെ തന്നെ അറിയാമല്ലോ.
വളരെ പാഷനോടെ അല്ലെങ്കില്‍ അതിയായ ആഗ്രഹത്തോടെ ചുംബിക്കുന്നത് നിങ്ങളെയും നിങ്ങളുടെ പങ്കാളിയെയും ഒരുപോലെ കാമം ഉണര്‍ത്തും. ചെവികളിലെ സൌമ്യമായ സ്പര്‍ശനം അത്യാകര്‍ഷണീയമാണ്. നിങ്ങളുടെ ഇണയുടെ ചെവിയുടെ വക്കുകള്‍ വിരലുകള്‍കൊണ്ടോ നാവു കൊണ്ടോ ടച്ച് ചെയ്യാന്‍ അനുവദിക്കൂ. സെക്‌സിയായി നിങ്ങള്‍ എന്തെങ്കിലും പറയുമ്‌ബോള്‍ നിങ്ങളുടെ വായ അവരുടെ ചെവിക്കടുത്താകാന്‍ ശ്രമിക്കുക.
ശരീരത്തിലെ ഈ ഭാഗത്ത് ധാരാളം നാഡീ മുഖങ്ങളുണ്ട്, അതുകൊണ്ടുതന്നെ ഈ പ്രദേശം വന്‍ സെന്‍സിറ്റീവാണ്. ഈ ഭാഗത്ത് ചുംബിക്കുന്നതും തലോടുന്നത് അവളുടെ ശരീരത്തെ മൊത്തം ഉത്തേജിപ്പിക്കും. മൃദുലതയോ സ്പര്‍ശനമോ മറ്റോ എന്തെങ്കിലും ഈ ഭാഗത്ത് ചെയ്യുന്നത് ഓര്‍ക്കുമ്‌ബോള്‍ ഒരു കുളിരു വരുന്നില്ലെ. അതുകൊണ്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്. എന്തെങ്കിലും തരത്തില്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ തോളില്‍ മസാജ് ചെയ്യാന്‍ അനുവദിക്കുക.
മുലക്കണ്ണുകളുടെ കാര്യത്തില്‍ ആര്‍ക്കാണ് ഇപ്പോഴും സംശയം. സ്ത്രീ ശരീരത്തില്‍ അവളെ പുളകിതയാക്കാനുള്ള തന്ത്രം അവളുടെ മുലക്കണ്ണുകള്‍ക്കുണ്ട്.
https://www.facebook.com/Malayalivartha