സെക്‌സിന് ശേഷം ഇത് ചെയ്താല്‍?
സാധാരണയായി മിക്ക ദമ്പതികളും ചെയ്യുന്നകാര്യമാണ് സെക്‌സ് കഴിഞ്ഞാല്‍ ഉടന്‍ ഉറക്കത്തിലേക്ക് വീഴുക എന്നത്. എന്നാല്‍ സെക്‌സ് കഴിഞ്ഞാലുടന ഉറക്കത്തിലേക്ക് പോകുന്നത് നിങ്ങളുടെ സെക്‌സ് ആസ്വാദനത്തിന് തടസ്സമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ദമ്പതികള്‍ ഒരുമിച്ചൊരു കുളിക്കുന്നത് നല്ലൊരു രതിപൂര്‍വ്വ ലീലയാണ്. എന്നാല്‍ സെക്‌സ് കഴിഞ്ഞയുടനെയുള്ള കുളി ഉചിതമല്ലായെന്നാണ് പറയുന്നത്. ലൈംഗികബന്ധത്തിന്റെ സമയത്ത് പരസ്പരം അടുത്തിടപഴകുന്നതില്‍ ദമ്പതികള്‍ വിമുഖത കാണിക്കില്ലെങ്കിലും കഴിഞ്ഞാലുടന്‍ കഴുകാനായി കുളിമുറിയിലേക്ക് പോകും.
ഇത് നല്ല കാര്യമാണെങ്കിലും, പങ്കാളി അപ്പോഴും സെക്‌സിന്റെ മൂഡ് ആസ്വദിക്കുകയായിരിക്കും. നേരെ കുളിമുറിയിലേക്കുള്ള പോക്ക് ലൈംഗിക ബന്ധത്തിനിടെ അനുയോജ്യമല്ലാത്തതെന്തോ സംഭവിച്ചു എന്ന തോന്നല്‍ പങ്കാളിയിലുണ്ടാക്കും.
ആവേശകരമായ ഒരു സെക്‌സിന് ശേഷം ചെയ്‌തേക്കാവുന്ന ഒരു തെറ്റാണ് ഇത്. ആരും ഈ വൈകിയ സമയത്ത് ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനായി സുഹൃത്തിനെ വിളിക്കില്ല. അത് രാവിലെയാകുന്നതില്‍ എന്താണ് തെറ്റ്? സെക്‌സ് ആസ്വദിക്കേണ്ട സമയത്ത് നിങ്ങള്‍ ഫോണിലെ മെസേജിലോ, മിസ്ഡ്‌കോളിലോ കണ്ണുംനട്ടിരിക്കരുത്. ഇത് നിങ്ങള്‍ക്ക് താല്പര്യമില്ല എന്ന സൂചനയാവും പങ്കാളിക്ക് നല്കുക.
ആരെങ്കിലും സ്വകാര്യതയിലേക്ക് കടന്ന് കയറുന്നത് നിങ്ങളുടെ ലൈംഗികാനുഭൂതിക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്. കുട്ടികള്‍ക്കും ഇതില്‍ നിന്ന് ഒഴിവുകഴിവില്ല. ചില അമ്മമാര്‍ കുട്ടികളെ തങ്ങളുടെ കിടക്കയില്‍ തന്നെ കിടത്തും.
എന്നാല്‍ സെക്‌സിന് ശേഷമാണ് ഇതെങ്കില്‍ കുഴപ്പമില്ല. ലൈംഗികോത്തേജനമുണ്ടാക്കുന്ന ഭക്ഷണം സെക്‌സിന് മുമ്ബ് കഴിക്കുന്നത് നല്ലൊരു കാര്യമാണ്. എന്നാല്‍ സെക്‌സ് കഴിഞ്ഞയുടനെ ഭക്ഷണം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത് അനുയോജ്യമായ കാര്യമല്ല.
https://www.facebook.com/Malayalivartha