ആദ്യരാത്രി ജീവിതകാലം മുഴുവനും ഒര്മ്മിക്കാന്...
വിവാഹം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങ് തന്നെയാണ് ആദ്യ രാത്രി. ആദ്യ രാത്രി എന്നത് മിക്ക കളുടെയും മനസ്സില്‍ ആശങ്കയും പേടിയും ഉണ്ടാകുന്ന എന്നാണ്. എന്നാല്‍ ഇതില്‍ നിന്നും മനസ്സ് മാറ്റാന്‍ പുരുഷന് സാധിക്കണം. ആദ്യരാത്രി എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു മധുരമോറിയ നിമിഷമായി മാറ്റാന്‍ പുരുഷന് സാധിക്കും.
അല്ലാതെ ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുന്ന വേദനാനിര്‍ഭരമായ അനുഭവത്തിനു വേണ്ടിയല്ല ഈ കഷ്ടപ്പാടൊക്കെ പെട്ടത് എന്ന് ഓര്‍ക്കണം. ആദ്യത്തെ ലിംഗപ്രവേശം തികച്ചും ബുദ്ധിമുട്ടേറിയതായിരിക്കും. ഒന്നോ രണ്ടോ തവണ പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ടാലും നിരാശരാകാന്‍ പാടില്ല.
അമിത ബലം പ്രയോഗിച്ച് പെട്ടെന്ന് തളളിക്കയറ്റുന്നത് സ്ത്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തും. യോനിയില്‍ മുറിവുണ്ടാവാനും കഠിനമായ വേദന ഉണ്ടാകാനും സാധ്യതയുണ്ട്.
ബലപ്രയോഗമോ ധൃതിയോ ഇല്ലാതെ സാവധാനം പരിശ്രമിച്ചാല്‍ പ്രവേശിക്കും. അപ്പോഴാണ് അത് സുഖകരമായ ഒരനുഭവമാകുന്നത്. അത് സ്ത്രീയ്ക്ക് നല്‍കാനുളള കടമ പുരുഷന്റേത് മാത്രമാണ്. യോനീനാളത്തില്‍ ആവശ്യത്തിന് നനവില്ലെങ്കില്‍ കെവൈ ജെല്ലി പോലുളള ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാവുന്നതാണെന്ന് വിദഗ്ദര്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha