പുതുമതേടന്നവര്‍ക്കായി ഷവറിനടിയിലെ മാജിക്...
ലൈംഗീകബന്ധത്തില്‍ എപ്പോഴും പുതുമകണ്ടെത്താന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ദമ്പതികളുടെ പരസ്പരം സ്‌നേഹം ഊട്ടിഉറപ്പിക്കാന്‍ ഇത് പ്രധാനഘടകവുമാണ്. സെക്‌സില്‍ പുതുമകള്‍ തേടുന്നവര്‍ ഇതിനായിട്ടുള്ള പുതിയ പുതിയ സ്ഥലങ്ങള്‍ പരീക്ഷിക്കാറുമുണ്ട്. സ്ഥിരം സ്ഥലമായ കിടപ്പുമുറിയില്‍ നിന്നും മാറി വീട്ടിലെ ബാല്‍ക്കണിയോ വീട്ടിലെ തന്നെ മറ്റ് റൂമുകളോ ഒക്കെ ഉപയോഗിക്കുന്നവരുണ്ട്.
ചിലര്‍ ബാത്‌റൂമും ഉപയോഗിക്കാറുണ്ട്. ബാത്‌റൂം ഉപയോഗിക്കുന്നവര്‍ക്ക് ബാത്ടബിലെ സെക്‌സ് പോലെ തന്നെ ഷവറിനിടയിലുള്ള സെക്‌സും ആസ്വാദ്യകരമാക്കാന്‍ സാധിക്കും. എന്നാല്‍ ഷവറിനടിയിലുള്ള സെക്‌സ് അല്പം സാഹസം നിറഞ്ഞതാണ്. എന്നാല്‍ ഒരു തവണ ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല.
ഷവര്‍ സെക്‌സിനുമുമ്പ് ചില തയ്യാറെടുപ്പുകള്‍ കൂടി എടുക്കണം. ഷവര്‍ സെക്‌സ് ചെയ്യുന്നതിനു മുമ്പായി ഷവര്‍ പുരുഷന്റെ പിറകില്‍ നിന്നാണെന്ന് ഉറപ്പാക്കണം.
ഷവറിനടിയില്‍ ഡോഗി പൊസിഷന്‍ വളരെ ലളിതമാണ്. അവന്റെ തുടകളിലൂടെ അരക്കെട്ടിലോ ഒരു കാല്‍ കയറ്റിവെച്ചുള്ള പൊസിഷനാണിത്.
കാലുകള്‍ സ്ലിപ്പ് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കയ്യില്‍ പിടിക്കാവുന്ന ഷവറാണെങ്കില്‍ കാര്യം ഒന്നുകൂടി രസകരമായിരിക്കും. സെക്‌സ് ചെയ്യുന്നതിനിടയില്‍ വെള്ളം തെറിപ്പിച്ചു ആനന്ദം കണ്ടെത്താം. കുറച്ചു കായിക ബലം ഉള്ളവര്‍ക്കാണ് ഈ പൊസിഷന്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുക.
https://www.facebook.com/Malayalivartha