സെക്‌സില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല; സെക്‌സ് ഗെയിം അല്ല,പങ്കാളി നിങ്ങളുടെ എതിരാളിയും അല്ല
സെക്‌സിനെപ്പറ്റി പലര്‍ക്കും പല സംശയമാണുള്ളത്. ഒഴുക്കിനൊപ്പം നീന്തുക എന്ന രീതിയാണ്പങ്കാളിയോട് വേണ്ടത്. നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ പങ്കാളിയുടെ താല്‍പര്യത്തിനനുസരിച്ചു പോകുക .ലൈറ്റ് വേണോ വേണ്ടയോ, ഏതു പൊസിഷന്‍ , സെക്‌സ് ടോയ്‌സ് വേണോ വേണ്ടയോ ,എന്നിവയെല്ലാം പങ്കാളിയുടെ താല്പര്യം കൂടി പരിഗണിച്ചു കൊണ്ട് മുന്നോട്ടു പോകുക .പെണ്‍കുട്ടികള്‍ സെക്‌സിനിടയില്‍ വൈകാരികത ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട് എന്നാല്‍ ഒരുപാടു സംസാരിക്കുന്നതു ലൈംഗിക സന്തോഷം കെടുത്തും .ഒന്നോ രണ്ടോ വാക്കുകള്‍ കുഴപ്പമില്ല എന്നാല്‍ അധികമായി സംസാരിക്കുന്നതു സെക്‌സ് ആസ്വാദനത്തെ വിപരീതമായി ബാധിക്കും .
ശാരീരികമായി നിങ്ങള്‍ക്ക് പങ്കാളിയെ അവഗണിക്കാന്‍ പറ്റില്ല .ഒരു വിധത്തിലും നിങ്ങള്‍ പങ്കാളിയെ അവഗണിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക .നിങ്ങളുടെ പ്രതികരണങ്ങളില്‍ എപ്പോഴും നന്ദി പ്രകടിപ്പിക്കുക .അവന്‍, അവള്‍ നിങ്ങള്‍ക്ക് എപ്പോഴും വേണം എന്ന് പറയുക .അനുമോദനങ്ങള്‍ എപ്പോഴും ഉത്തേജനങ്ങളായി പ്രവര്‍ത്തിക്കും എന്ന് ഓര്‍ക്കുകനിങ്ങളുടെ സ്‌നേഹപ്രകടനത്തിന് ശേഷം എല്ലാം കഴുകി കളയണം എന്ന് എല്ലാവര്‍ക്കും അറിയാം .എന്നാല്‍ നിങ്ങള്‍ ഉടനെ കഴുകാനായി ഓടുന്നുവെങ്കില്‍ അത് പങ്കാളിയില്‍ വിഷമം ഉണ്ടാക്കും .ശരീര സ്രവങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നവയാണ് എന്നാല്‍ പങ്കാളിയെ കുറ്റവാളി ആക്കുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കുക .പകരം ഒരു ഷവര്‍ സെക്ഷനിലേക്ക് കടക്കുക നന്നായിരിക്കും .
ഇതൊരു ഗെയിം അല്ല, നിങ്ങളുടെ പങ്കാളി നിങ്ങളുടെ എതിരാളിയും അല്ല. നിങ്ങള്‍ക്ക് വേഗത്തില്‍ സ്ഖലനം ഉണ്ടാകുന്നുവെങ്കില്‍, നിങ്ങളുടെ ചിന്തകള്‍ അല്പം മാറ്റുക അത് നിങ്ങളെ കൂടുതല്‍ നേരം നിര്‍ത്താന്‍ സഹായിക്കും
https://www.facebook.com/Malayalivartha