പോണ്‍ സൈറ്റുകള്‍ പരതുന്ന സ്ത്രീകളുടെ മോഹങ്ങള്‍
പോണ്‍ സൈറ്റുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ കണുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് പ്രമുഖ പോണ്‍ സൈറ്റുകളായ പോണ്‍ ഹബ്ബ്. യു പോണ്‍ എന്നീ വെബ്‌സൈറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നത്. ഈ വര്‍ഷം സ്തീകള്‍ പോണ്‍ സൈറ്റുകളില്‍ ഏറെ തിരഞ്ഞതും കണ്ടതും ഗേ, ലെസ്ബിയന്‍ അശ്ലീല വീഡിയോകളാണ് എന്ന് വെബ്‌സൈറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈ വര്‍ഷത്തെ പോണ്‍ ഹബ്ബിന്റെ കണക്കുകള്‍ പ്രകാരം കാഴ്ചക്കാരില്‍ 30 ശതമാനം സ്ത്രീകളാണ്. എന്ന് മാത്രമാല്ല സ്ത്രീകള്‍ കണ്ടതിനേക്കാള്‍ കുറവ് ലെസ്ബിയന്‍ വീഡിയോകളാണ് പുരുഷന്‍മാര്‍ കണ്ടത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
40 ബില്യണ്‍ പേജ് വ്യൂസാണ് ഈ വര്‍ഷം വെബ്‌സൈറ്റുകള്‍ക്ക് ലഭിച്ചത്. അതേസമയം ഇന്ത്യയില്‍നിന്നും പോണ്‍ ഹബ്ബ്, യു പോണ്‍ അടക്കമുള്ള വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ ആക്‌സസ് ചെയ്യാനാകില്ല.
https://www.facebook.com/Malayalivartha