പങ്കാളികള്‍ തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് പരീക്ഷിക്കാം
പോണ് വീഡിയോ കാണുന്നത് നല്ലകാര്യമല്ലായെന്ന് എല്ലാവര്ക്കും അറിയാം. ഇക്കാലത്ത് പുരുഷന്മാരും സ്ത്രീകളും പോണ് വീഡിയോ കാണുന്നു. എന്നാല്‍ ഇക്കാര്യം ആരും തുറന്നുപറയാറില്ല. ഭര്‍ത്താവും ഭാര്യയും പോണ് സിനിമ കാണുമെങ്കിലും ഇവര്‍ പരസ്പരം തുറന്നുപറയാറില്ല.
എന്നാല്‍ പങ്കാളികള്‍ തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് പോണ് വീഡിയോ ഒരുമിച്ചിരുന്ന് കാണുന്നത് സഹായിക്കുമെന്നാണ് ഒരു വിഭാഗം വിദഗ്ദര്‍ അവകാശപ്പെടുന്നത്. പ്രണയ ജീവിതത്തിന്റെ ആയുസ് ഇതോടെ ഇരട്ടിയാകുമെന്നാണ് ഇവരുടെ വാദം.
പോണ് ദൃശ്യങ്ങള്‍ ഒരിമിച്ചിരുന്ന് കാണുന്നത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം കൂട്ടുകയും ലൈംഗിക താത്പര്യങ്ങള്‍ തുറന്നു പറയാനുള്ള മനോബലം ലഭിക്കുകയും ചെയ്യും. പരസ്പരം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാനുള്ള അവസരം കൂടിയാണിത്.
പോണ് ചിത്രങ്ങള്‍ ഒരുമിച്ച് കാണുന്ന ദമ്ബതിമാര്‍ കിടപ്പുമുറിയുടെ പുറത്തും എല്ലാം പങ്കുവയ്ക്കും. ജീവിത സന്തോഷത്തിന് പുതുവഴികള്‍ തേടുന്ന ഇവരുടെ പ്രണയബന്ധത്തിന് എന്നും പുതുമ ലഭിക്കും. അതേസമയം, ചില ദമ്ബതിമാരില്‍ ഇക്കാര്യങ്ങള്‍ക്ക് വിപരീതമായി സംഭവിക്കാനും സാധ്യതകളുണ്ടെന്ന് പഠനം പറയുന്നു.
https://www.facebook.com/Malayalivartha