സ്ത്രീകളുടെ ആഗ്രഹം എന്താണെന്ന് മനസിലാക്കണം
സെക്സില്‍ സ്ത്രീകളുടെ ആഗ്രഹം എന്താണെന്ന് മനസിലാക്കാന്‍ പുരുഷന്മാര്ക്ക് കഴിയണം. അവള് എന്താണ് ആഗ്രഹിക്കുന്നതെന്നോ എങ്ങനെ തുടങ്ങണമെന്നോ അവര്‍ക്കറിയില്ല. തുടക്കത്തില്‍ തന്നെ പിഴച്ചാല്‍ പിന്നെ അവളെ മറ്റൊരു മൂഡിലേക്ക് കൊണ്ടുവരാന്‍ പ്രയാസമായിരിക്കും.
അതുകൊണ്ടുതന്നെ അവള് ആഗ്രഹിക്കുന്ന ചില ഹോട്ട് സെക്സുകള്‍ ഉണ്ട്. എന്തൊക്കെയെന്നല്ലേ... ലൈംഗിക ബന്ധത്തില്‍ ആദ്യം സ്ത്രീയെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ പുരുഷന്മാര് സഹായിക്കുകയാണ് വേണ്ടത്. രതിമൂര്‍ച്ഛയ്ക്കു ശേഷം പുരുഷന് ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടന്‍ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാന്‍ അവന് കഴിയില്ല. എന്നാല്‍ സ്ത്രീകള്‍ അങ്ങനെയല്ല. ഒരു തവണ രതിമൂര്‍ച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂര്ച്ഛയിലേക്കു പെട്ടെന്നു പോകാന്‍ കഴിയും.
പ്രവേശനം എപ്പോള്‍ വേണമെന്ന് അവള് തീരുമാനിക്കണം. അവളുടെ അഗ്രഹമില്ലാതെ ഒന്നും ചെയ്യരുത്. സ്നേഹത്തോടെ കരുതലോടെ ആയിരിക്കണം എല്ലം ചെയ്യേണ്ടത്.
ഒരേ പൊസിഷനിലുള്ള സെക്സ് പുരുഷനിലും സ്ത്രീകളിലും മടുപ്പുളവാക്കും. സ്ത്രീയെ സംബന്ധിച്ച് അവള് സെക്സില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും സ്നേഹത്തോടെയുള്ള എന്തും അവള് സമ്മതിച്ചുതന്നേക്കാം.
https://www.facebook.com/Malayalivartha