ഗര്‍ഭിണി ആകുക എന്നത് ഏതൊരു സ്ത്രീയ്ക്കും സന്തോഷം നല്‍കുന്ന കാര്യമാണ് . പക്ഷെ ചിലപ്പോൾ കുഞ്ഞുങ്ങൾ ഉടനെവേണ്ട എന്ന തീരുമാനത്തിൽ എത്താറുണ്ട് ദമ്പതികൾ. അതനുസരിച്ച് സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കാരാണ് പതിവ്. എങ്കിലും ചില സന്ദർഭങ്ങളിൽ വളെരെ അപൂർവ്വമായ കാര്യങ്ങൾ കൊണ്ട് ഗർ ഭി ണിയാകുന്നവരുണ്ട്.
ഗര്‍ഭിണി ആകുക എന്നത് ഏതൊരു സ്ത്രീയ്ക്കും സന്തോഷം നല്‍കുന്ന കാര്യമാണ് . പക്ഷെ ചിലപ്പോൾ കുഞ്ഞുങ്ങൾ ഉടനെവേണ്ട എന്ന തീരുമാനത്തിൽ എത്താറുണ്ട് ദമ്പതികൾ. അതനുസരിച്ച് സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കാരാണ് പതിവ്. എങ്കിലും ചില സന്ദർഭങ്ങളിൽ വളെരെ അപൂർവ്വമായ കാര്യങ്ങൾ കൊണ്ട് ഗർ ഭി ണിയാകുന്നവരുണ്ട്. ഒരു കുഞ്ഞുണ്ടാകാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ പോലും അങ്ങനെ പറ്റി പോകുന്ന ധാരാളം പേരുണ്ട്.
അബദ്ധം പറ്റുക എന്നു വേണമെങ്കില്‍ പറയാം ഇത്തരത്തില്‍ ഒന്നാണ് ഫിംഗറിംഗ് അഥവാ കൈവിരലിലൂടെയും ഗര്‍ഭധാരണം. ഇതിന് സാധ്യതകള്‍ വിരളമാണെങ്കിലും ഇല്ലെന്നു പറയാനാകില്ല. വെറുതെ പറയുന്നതെന്നോർത്തു തള്ളിക്കളയാൻ വരട്ടെ.എന്താണ് ഇതിനു സയൻസ് നൽകുന്ന വിശകലനം എന്ന് കൂടി നോക്കാം പുരുഷന്റെ ബീജം സ്ത്രീയുടെ ശരീരത്തിലെത്തി അണ്ഡവുമായി ചേര്‍ന്നാണ് ഭ്രൂണോല്‍പാദനം നടക്കുന്നത്. അതായത് ഗര്‍ഭധാരണം നടക്കുന്നത്. ഒരു ബീജം മാത്രം മതി, അണ്ഡവുമായി സംയോജിച്ച് ഒരു പുതിയ ജീവനു ജന്മം നൽകാൻ. എന്നാൽ ആ ധർമം നിറവേറ്റാൻ കോടിക്കണത്തിനു ബീജങ്ങളാണു ശ്രമിക്കുന്നത്. ബീജങ്ങളുടെ എണ്ണവും ഗുണവും നീന്താനുള്ള കഴിവും സ്ത്രീയുടെ അണ്ഡത്തിന്റെ ഗുണവുമെല്ലാം ഏറെ പ്രധാനമാണ്. സാധാരണ സെക്‌സിലൂടെ സ്ത്രീയുടെ വജൈനയിൽ എത്തുന്ന ബീജം ഫെല്ലോപിയന്‍ ട്യൂബിലൂടെ സഞ്ചരിച്ചു സ്ത്രീയുടെ ഗര്‍ഭ പാത്രത്തിലെത്തുന്നു എന്ന് നമുക്കെല്ലാം അറിയാം . എന്നാൽ അപൂർവ്വം സന്ദർഭങ്ങളിൽ ഇതേ രീതിയില്‍ അല്ലാതെയും ചിലപ്പോള്‍ ഗര്‍ഭ ധാരണം നടക്കാം. പുരുഷന്റെയോ സ്ത്രീയുടേയോ കയ്യില്‍ ബീജമാകുകയോ ഇതേ വിരല്‍ യോനിയ്ക്കുള്ളിലേയ്ക്കു കടക്കുകയോ ചെയ്താലോ ഇതു സംഭവിയ്ക്കാം. ഇതാണ് ഫിംഗറിംഗിലൂടെ ഗര്‍ഭ ധാരണം നടക്കാന്‍ സാധ്യതയുണ്ടെന്നു പറയുന്നത്. ആരോഗ്യമുള്ള പുരുഷ ബീജത്തിന്റെ മോര്‍ട്ടിലിറ്റി ഗര്ഭധാരണത്തിന് പ്രധാനമാണ്.ഇവിടെ പുരുഷ ബീജത്തിന്റെ മോര്‍ട്ടിലിറ്റി തന്നെയാണ് വിരല്‍ത്തുമ്പിലൂടെ ഗര്‍ഭധാരണം എന്ന അവസ്ഥയിലേയ്‌ക്കെത്തിയ്ക്കുന്നതും. വിരലിലാണെങ്കിലും ബീജം ജീവനോടെ ഉണ്ടാകുകയോ ആരോഗ്യത്തോടെയും ചലനശേഷിയോടെയും ഉള്ള ഒരു ബീജമെങ്കിലും വജൈനയില്‍ എത്തിപ്പെടുകയോ ചെയ്‌താൽ ഇത് നീന്തി ഫെല്ലോപിയന്‍ ട്യൂബിലൂടെ യൂട്രസിലെത്തുകയും ഓലുവേഷന്‍ സമയമെങ്കില്‍ സ്ത്രീ ശരീരത്തിലെ അണ്ഡവുമായി ചേര്‍ന്നു ഗര്‍ഭധാരണം നടക്കുകയും ചെയ്യും. ഇത് അസംഭവ്യമല്ലെന്നു ശാസ്ത്രം ഉറപ്പുനല്കുന്നുണ്ട്. സ്ത്രീ ശരീരത്തിലെ പ്രത്യേകതകളും ബീജത്തിന് നീങ്ങാനുള്ള സാഹചര്യമൊരുക്കുന്നു. സാധാരണ പുരുഷ ബീജത്തിന്റെ മോർട്ടിലിറ്റി നിരക്ക് കുറവാകുന്നതാണ് ഗര്ഭധാരണം വൈകുന്നതിന് കാരണമാകുന്നത് . വജൈനല്‍ ഭാഗത്തെ ആല്‍ക്കലൈന്‍ മീഡിയവും യോനീസ്രവവുമെല്ലാം വേഗത്തില്‍, നശിക്കാതെ ബീജം സ്ത്രീയുടെ യൂട്രസിലെത്തുന്നതിന് സഹായിക്കുന്നു. വിരലിലൂടെയുള്ള ഇത്തരം ഗര്‍ഭധാരണം വിരളമാണെങ്കിലും ഇത്തരത്തിലെ സംഭവങ്ങളും ശാസ്ത്രം വിശദീയകരിയ്ക്കുന്നുണ്ട്. ഇതിന് സയന്‍സിന്റെ പിന്‍ബലവുമുണ്ടെന്നതാണ് വാസ്തവം. സ്വിമ്മിംഗ് പൂളില്‍ സ്ഖലനം നടത്തിയ യുവാവില്‍ നിന്നും സ്വിമ്മിംഗ് പൂളില്‍ കുളിച്ചു കൊണ്ടിരുന്ന യുവതികള്‍ക്കു ഗര്‍ഭധാരണം സംഭവിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു പോലെ വസ്ത്രത്തിനുളളില്‍ കൂടി വേണമെങ്കിലും ബീജത്തിന് ചലന ശേഷിയുണ്ടെങ്കില്‍ സ്ത്രീ ശരീരത്തില്‍ എത്തിപ്പെടാന്‍ പറ്റുമെന്നും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു