പൂര്‍ണ്ണതയെത്തിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി എലിജാ സ്റ്റീഫന്‍സ്
അമേരിക്കയില്‍ ഭിന്നലിംഗത്തിലുള്ള വ്യക്തിക്ക് ശസ്ത്രക്രിയയിലൂടെ പുരുഷലിംഗം വെച്ച് പിടിപ്പിച്ചു.. കൈത്തണ്ടയിലെ ചര്‍മം ഉപയോഗിസിച്ചാണ് കൃത്രിമമായി ലിംഗം സൃഷ്ടിച്ചത് .ഭിന്ന ലിംഗക്കാര്‍ക്ക് പ്രത്യാശയേകുന്ന ഈ ശസ്ത്രക്രിയ നടന്നത് അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള എലിജാ സ്റ്റീഫന്‍സിനാണ്.
18 വയസ്സുവരെ എലിജയുടെ ജീവിതത്തിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എലിജയ്ക്ക് 18ാം വയസ്സിലാണ് താന്‍ ഒരു ആണ്‍കുട്ടിയാണന്നും വ്യത്യസ്തയാണന്നും തോന്നിത്തുടങ്ങിയത്. ഇപ്പോള്‍ 28 വയസ്സുള്ള എലിജയും കൂട്ടുകാരി അലീഷ്യയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയില്‍ കഴിഞ്ഞിരുന്നു.
ഫെബ്രുവരിയില്‍ തന്നെ ന്യൂജഴ്‌സിയിലെ ലിവിങ്സ്റ്റണിലെ സെയ്ന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയ നടത്തിയത് ജനുവരി 1 നു രൂപം കൊണ്ട റട്‌ഗേഴ്‌സ് സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍ത്തിലെ സര്‍ജന്മാരുടെ സംഘമാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം നാലുമാസങ്ങള്‍ കൊണ്ട് നിന്നുകൊണ്ട് മൂത്രമൊഴിക്കാനും ക്ലിറ്റോറിസുമായി ബന്ധിപ്പിച്ചിരിക്കുന്ന നാഡികള്‍ വഴി രതിമൂര്‍ഛ അനുഭവിക്കാനും സ്റ്റീഫന്‍സിനു കഴിഞ്ഞു. അടുത്തഘട്ടം സ്ഖലനം ലഭിക്കാനായി ഒരു പമ്പ് വച്ചു പിടിപ്പിക്കുക എന്നതായിരുന്നു.
പൂര്‍ണ്ണതയ്ക്കായുള്ള ചിന്തയാണ് ഇത്രത്തോളം തന്നെ നടത്തിയതെന്ന് സ്റ്റീഫന്‍സ് പറയുന്നു..കണ്ണാടിയിൽ നോക്കുമ്പോൾ ചില ഭാഗങ്ങൾ മിസിങ്ങ് ആയിരുന്നുവെന്ന് സ്റ്റീഫൻസ് പറയുന്നു. ...
അത് വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ..ഫെബ്രുവരിയിൽ ന്യൂജഴ്സിയിലെ ലിവിങ്സ്റ്റണിലെ സെയ്ന്റ് ബർണബാസ് മെഡിക്കൽ സെന്ററില്‍ ശസ്ത്രക്രിയ നടന്നു. .
ജനുവരി 1 നു രൂപം കൊണ്ട റട്ഗേഴ്സ് സെന്റർ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്തിലെ സർജന്മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത് ..മൈക്രോ സർജറിയിൽ വിദഗ്ധനായ ഡോ. ജോനാഥൻ കെയ്ത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ...
ഇപ്പോൾ എന്തുകൊണ്ടും ആരോഗ്യവാനായ പൂർണ പുരുഷനായി മാറിക്കഴിഞ്ഞു എലിജാ
https://www.facebook.com/Malayalivartha