അതിന് രാവിലെയെന്നോ രാത്രിയെന്നോ ഉണ്ടോ?
സെക്‌സിന് പ്രത്യേക സമയവും കാലവും ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. സെക്‌സ് രാത്രി മാത്രമെ പാടുള്ളൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മോണിങ് സെക്‌സ് പാടില്ലെന്നും ആരും പറയുന്നില്ല. മോണ്ങിലാണെങ്കില്‍ ഒരു ദിവസത്തേക്കു മുഴുവനുള്ള ഉന്മേഷം നല്‍കാന്‍ ഇതിനു സാധിക്കുമത്രേ.
പ്രമുഖ സൈക്കോതെറാപ്പിസ്‌റ് ആയ വിഹാന്‍ സായാല്‍ പറയുന്നത് മോണിങ് സെക്‌സിന് ഏറെ ഗുണങ്ങള്‍ ഉണ്ടെന്നാണ്. നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്‌സിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെന്‍ഷനുകളെയും അകറ്റാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
മാത്രമല്ല, അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും. ഇത് സെക്‌സ് ആസ്വദിക്കാനും സഹായിക്കും.
https://www.facebook.com/Malayalivartha