രണ്ടുപേര്‍ക്കും ഇഷ്ടം ഏതാണ്?
രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട മികച്ച സെക്സ് പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. ഇത് അറിയണമെങ്കില്‍ ദമ്പതികള്‍ തന്നെ വിചാരിക്കുകയും വേണം.
എന്നും ഒരേ പൊസിഷന്‍ തന്നെ വേണ്ട എന്നു ചുരുക്കം. ആരോഗ്യകരമായ സെക്സ് സംഭാഷണങ്ങളിലൂടെ ഇരുവര്‍ക്കും ഇഷ്ടമുള്ള പൊസിഷന്‍ തിരഞ്ഞെടുക്കാം.
സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് മിഷനറി പൊസിഷനിലൂടെയാണ്. സ്ത്രീകള്‍ക്ക് എന്നും ഇഷ്ടമുള്ള പൊസിഷനാണിത്.
കൂടുതല്‍ അടുപ്പവും സന്തോഷവും ഡോഗ് സ്റ്റൈല്‍ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള സ്പൂണ്‍ പൊസിഷന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്.
https://www.facebook.com/Malayalivartha