പോണ് സര്‍വകലാശാലയുമായി മുന്നോട്ടു തന്നെ...
ലോകത്തിലെ ആദ്യത്തെ പോണ്‍ സര്‍വകലാശാലയ്ക്ക് തുടക്കം കുറിച്ച പോണ്‍ താരം അമരാന്‍ഡ ഹങ്ക് തന്റെ തീരുമാനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് ഉറപ്പിച്ചുപറയുകയാണ്. സര്‍വകലാശാലയ്‌ക്കെതിരേ കൊളംബിയയില്‍ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. പോണ്‍ സര്‍വകലാശാല തെറ്റായ മാതൃക നല്കുകയും യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുമെന്ന് എല്ലാ ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.പോണ്‍ സര്‍വകലാശാലയെക്കുറിച്ച് തനിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്ന്അമരാന്റ പറയുന്നു. ശില്പശാലകളും സെമിനാറുകളും തത്സമയ ലൈംഗിക പരിശീലനങ്ങളും ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി.
മേയില് കൊളംബിയയിലെ മെഡ്‌ലനിലായിരുന്നു ആദ്യ സ്‌കൂള്‍ ആരംഭിച്ചത്. ദശലക്ഷക്കണക്കിന് ഡോളര്‍ ഒഴുകുന്ന പോണ്‍ മേഖലയുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പിക്കുന്നതിന് ഈ പാഠ്യപദ്ധതി സഹായിക്കുമെന്നും അമരാന്റ വാദിക്കുന്നു.
മാത്രമല്ല വളര്‍ന്നു വരുന്ന പോണ് താരങ്ങള്‍ക്ക് വ്യാജന്മാരേയും മര്യാദയില്ലാത്ത സംവിധായകരേയും എളുപ്പത്തില്‍ തിരിച്ചറിയാനും മികച്ച അഭിനയം കാഴ്ചവയ്ക്കാനും ഈ പഠനത്തിലൂടെ സഹായിക്കും എന്നും ഇവര്‍ അവകാശപ്പെടുന്നു.
എങ്ങനെ ഈ മേഖലയിലേയ്ക്ക് കടന്നുവരാനാകുമെന്ന് ആരാധകരുടെ ചോദ്യമാണ് ഇത്തരം ഒരു പാഠ്യപദ്ധതി ഒരുക്കാന്‍ പ്രചോദനമായതെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha