ആദ്യത്തെ ലൈംഗിക ബന്ധമെന്നത് വേദനയോ?
മിക്ക സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാവുന്ന സംശയമാണ് ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാകുമോയെന്ന്. ആദ്യത്തെ ലൈംഗിക ബന്ധമെന്നത് വേദനയുടെ പര്‍വ്വം തന്നെയാണ്. എന്നാല്‍ അത് പങ്കാളികള്‍ ഇരുവരും ഒരുമിച്ചാല്‍ അത് ആസ്വാദ്യകരമായി
മാറ്റാന്‍ കഴിയും. സ്ത്രീക്ക് വേദന സഹിക്കാന്‍ കഴിയാതെ വന്നാല്‍ പുരുഷന്‍ ഓര്‍മ്മിക്കേണ്ടതു ഇത് വേദനിക്കാനുള്ളതല്ല. മറിച്ച് ആഹ്ലാദിക്കാനുള്ളതാണ് എന്നതാണ്. ഇണയുടെ പങ്ക് അക്കാര്യത്തില്‍ പുരുഷന്‍ നിര്‍ബന്ധമായും പരിഗണിക്കണം.
ഇണയുടെ പേടി ഒഴിവാക്കാന്‍ പുരുഷന്മാര്‍ മുന്‍കൈ എടുക്കണം. തന്റെകൂടെ സുരക്ഷിതയാണെന്നുളള ബോധം അവളില്‍ ഉളവാക്കാന്‍ പുരുഷന് കഴിയണം. കൂടാതെ സംഭോഗത്തിന് മുന്‍പ് യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഉണ്ടാവാന്‍ ബാഹ്യകേളികളില്‍ ഏര്‍പ്പെടുക.
https://www.facebook.com/Malayalivartha