സ്ത്രീകൾ സ്വയംഭോഗം ഈ രീതിയിൽ ചെയ്തില്ലെങ്കിൽ സൂക്ഷിക്കണം!! വരാൻ പോകുന്ന അപകടം ഇത്...
ഒട്ടുമിക്ക മലയാളികളും സ്വയംഭോഗം തെറ്റെന്ന് വിശ്വസിക്കുന്നവരാണ്. പുരുഷന്മാർ സ്വയംഭോഗത്തെ കുറിച്ച് തുറന്ന് സംസാരിക്കും പക്ഷെ, സ്ത്രീകൾ അങ്ങനെയല്ല.... നിരവധിപേർ ചെയ്യാറുണ്ടെങ്കിലും ചുരുക്കം ചിലർ മാത്രമേ ഇത് തുറന്ന് സമ്മതിക്കാറുള്ളൂ.
എന്നാൽ, സ്വയംഭോഗമെന്നത് അത്ര മോശമായി കാണേണ്ട കാര്യമല്ല. സെക്‌സിന്റെ ഒരു ഭാഗമാണിത്. തനിയെ ലൈംഗിക സുഖം തേടുന്ന ഈ പ്രവൃത്തി ആരോഗ്യപരമായി നോക്കിയാല്‍ ഗുണവും ദോഷവും നല്‍കും. ആരോഗ്യകരമായി ചെയ്താല്‍ ആരോഗ്യം നല്‍കുന്ന ഒന്നാണിത്. അനാരോഗ്യകരമായി ചെയ്താല്‍ അനാരോഗ്യം നല്‍കുന്ന ഒന്നും.
ചിലപ്പോഴെക്കെ സ്ത്രീകൾ ഇതിനായി സ്വീകരിയ്ക്കുന്ന ചില വഴികള്‍ ഏറെ ദോഷം വരുത്തും. അതായത് അപകടം പിടിച്ച രീതിയില്‍ സ്വയംഭോഗം ചെയ്യുന്ന രീതി. ഇതിന്റെ പേരില്‍ സ്വകാര്യ അവയവങ്ങളില്‍ വരെ മുറിവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും എന്തിന് ശസ്ത്രക്രിയ വരെ വേണ്ടി വരുന്നവര്‍ ഉണ്ട്.
സ്ത്രീ അവയവത്തില്‍ ക്ലിറ്റോറിസ് എന്ന ഭാഗം ഉത്തേജിതമാകുമ്പോഴാണ് ലൈംഗികസുഖം ലഭിയ്ക്കുന്നത്. ഇതിലെ നാഡികള്‍ തന്നെയാണ് ഇതിന് കാരണം. അതിനാല്‍ തന്നെ ക്ലിറ്റോറിസ് ഉത്തേജനത്തിലൂടെയാണ് ഭൂരിഭാഗം സ്ത്രീകളിലും ലൈംഗിക സുഖം ലഭിയ്ക്കുന്നത്. അതല്ലാതെ 20 ശതമാനത്തില്‍ മാത്രമേ വജൈനല്‍ സ്റ്റിമുലേഷനിലൂടെ ലൈംഗിക സുഖം ലഭിയ്ക്കുന്നുള്ളൂ. അതായത് യഥാര്‍ത്ഥ രീതിയില്‍ ലൈംഗിക സുഖം ലഭിയ്ക്കുന്നുള്ളൂ.
സ്ത്രീകള്‍ പലരും വൈബ്രേററര്‍ ഉപയോഗിയ്ക്കാറുണ്ട്. ബാറ്ററി ഓപ്പറേറ്റര്‍ വൈബ്രേറ്ററാണ് പൊതുവേ ആശാസ്യം. വെള്ളംശക്തിയായി ഒഴിച്ചും മറ്റും സ്റ്റിമുലേഷന്‍ വരുത്തുന്നവരുമുണ്ട്. എന്നാല്‍ ചിലര്‍ ഇതൊന്നുമല്ലാതെ അനാരോഗ്യകരമായി സ്റ്റിമുലേഷന്‍ വരുത്തുന്നുണ്ട്. അതായത് ശരീരഭാഗത്തിലും ആരോഗ്യത്തിനും ദോഷം വരുത്തുന്നത്.
ചിലര്‍ കമഴ്ന്നു കിടന്ന് ശരീരഭാഗം കഠിന പ്രതലത്തില്‍ ഉരച്ച് സ്റ്റിമുലേഷന്‍ വരുത്താന്‍ ശ്രമിയ്ക്കാറുണ്ട്. പുരുഷന്മാര്‍ക്ക് പൊതുവേ ഈ രീതി ദോഷം വരുത്തില്ലെങ്കിലും സ്ത്രീകള്‍ക്ക് ഈ ഭാഗം വളരെ ലോലമായതിനാല്‍ തന്നെ മുറിവുകള്‍ക്കും അണുബാധകള്‍ക്കുമെല്ലാം സാധ്യത ഏറെയാണ്.
വജൈനല്‍ സ്റ്റിമുലേഷന് സ്ത്രീകള്‍ പലപ്പോഴും പച്ചക്കറികള്‍ ഉപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും കുക്കുമ്പര്‍, വഴുതനങ്ങ പോലെ നീണ്ടുളള പച്ചക്കറികള്‍. ചിലര്‍ മെഴുകുതിരി, മുരിങ്ങയ്ക്കാ പോലുള്ളവ പോലും ഇതിനായി ഉപയോഗിയ്ക്കാറുണ്ടെന്നതാണ് ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. ഇതില്‍ പലതും ഏറെ അപകടകരമാണ്.
ചിലര്‍ക്ക് ബ്ലീഡിംഗ് ഇതു കൊണ്ടുണ്ടാകുന്നു. നിര്‍ത്താതെയുളള ബ്ലീഡിംഗ് കാരണമാകുന്ന ഒന്നാണിത്. മാത്രമല്ല, പച്ചക്കറികള്‍ നല്ലതു പോലെ വൃത്തിയാക്കാതെ ഉപയോഗിയ്ക്കുമ്പോള്‍ അണുബാധകള്‍ പോലെയുളളവയ്ക്ക് സാധ്യത ഏറെയാണ്. മാത്രമല്ല, മൃദുവല്ലാത്തവ ഉപയോഗിയ്ക്കുമ്പോള്‍ വരുന്ന ദോഷങ്ങള്‍ മറ്റേറെയും.
യാതൊരു കാരണവശാലും ഇത്തരം കാര്യങ്ങളൊന്നും തന്നെ സ്വയംഭോഗത്തിനായി ഉപയോഗിയ്ക്കാന്‍ പാടില്ല. ലൈംഗികാവയവങ്ങളില്‍ മുറിവേല്‍ക്കാത്ത രീതിയില്‍ വേണം, സ്വയംഭോഗം എന്ന രീതി ആവശ്യമെങ്കില്‍ അവലംബിയ്ക്കാം. വൈബ്രേറ്റേഴ്‌സ്, ഡയലേറ്റേഴ്‌സ് എന്നിവ ഉപയോഗിയ്ക്കുമ്പോള്‍ ഇവ സ്വന്തമായി മാത്രം ഉപയോഗിയ്ക്കുക.
യാതൊരു കാരണവശാലും ഇത് ഷെയര്‍ ചെയ്യരുത്. പലപ്പോഴും പല ലേഡീസ് ഹോസ്റ്റലുകളിലും ഇത്തരം ഷെയറിംഗ് നടക്കുന്നതായാണ് വിവരം. പെട്ടെന്ന് തന്നെ അണുബാധയും മുറിവും ഉണ്ടാകാന്‍ ഇടയുള്ള ഭാഗമാണ് സ്ത്രീ ലൈംഗികാവയവം. ഇതിനാല്‍ തന്നെ അതീവശ്രദ്ധയും ശുചിത്വവും പ്രധാനമാണ്.
https://www.facebook.com/Malayalivartha