പുരുഷനില്‍ ലൈംഗികാരോഗ്യവും കരുത്തും വര്‍ധിപ്പിക്കാന്‍ ഈ ഒരു കാര്യം മാത്രം മതി!
ബദാം കഴിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശാരീരിക മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ബദാം മുന്നില്‍ തന്നെയാണ്. എല്ലാ ദിവസവും രാവിലെ അല്‍പം ബദാം പാലിലരച്ച് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പുരുഷന്‍ പുറത്ത് പറയാന്‍ മടിക്കുന്ന പല അനാരോഗ്യകരമായ ശാരീരിക അവസ്ഥകളും ഉണ്ട്. ഇതിന് പരിഹാരം കാണുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ബദാം മില്‍ക്ക് സഹായിക്കും. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് പാലില്‍ അല്‍പം ബദാം അരച്ച് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.
കലോറി കുറക്കുന്നു
അമിതവണ്ണം പലപ്പോഴും പലരേയും പ്രശ്നത്തിലാക്കുന്നുണ്ട്. എന്നാല്‍ കലോറി കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു ബദാം പാല്‍. കാരണം ബദാമില്‍ കലോറി കുറവാണ്. ഇത് അമിതവണ്ണത്തിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന പല അനാരോഗ്യകരമായ അവസ്ഥകള്‍ക്കും തുടക്കം കുറിക്കുന്നത് അമിതവണ്ണവും കൊഴുപ്പും തന്നെയാണ്. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബദാം മില്‍ക്ക്.
ലൈംഗികോത്തേജനം
ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ക്ക് തളര്‍ച്ചയോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാക്കുന്നതിന് പരിഹാരം കാണുന്നതിന് ബദാം മില്‍ക്ക് സഹായിക്കുന്നു ഇത് ദിവസവും രാവിലെ കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ലൈംഗിക ബന്ധത്തിന് ഉണര്‍വ്വും നല്‍കുന്നു. ഇത് എന്നും രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ അത് ലൈംഗിക പ്രശ്നങ്ങളെ പരിഹരിച്ച് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പുരുഷന്റെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച ഓപ്ഷന്‍ തന്നെയാണ് ബദാം മില്‍ക്ക്.
ഹൃദയാരോഗ്യത്തിന്
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ഹൃദയാഘാത സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും ബദാം മില്‍ക്ക് ദിവസവും ശീലമാക്കാവുന്നതാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാമിട്ട പാല്‍. ഇത്ഹൃദയത്തിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതായി മാറുന്നുണ്ട്.
ഉദ്ദാരണ പ്രശ്നത്തെ പരിഹരിക്കുന്നു
ഉദ്ദാരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ബദാം പാല്‍. ഇത് രാവിലെ കഴിക്കുന്നത് ഉദ്ദാരണ പ്രശ്നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നു. ഒരാഴ്ച സ്ഥിരമായി കഴിച്ചാല്‍ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് സഹായിക്കുന്നതില്‍ ബദാം എപ്പോഴും മുന്നില്‍ തന്നെയാണ്.
പേശികളുടെ അനാരോഗ്യം
ആരോഗ്യ പ്രശ്നങ്ങള്‍ പലരേയും പല വിധത്തിലാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് സഹായിക്കുന്ന ഒന്നാണ് ബദാം മില്‍ക്ക്. ആണ്‍കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മസിലുകളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ഈ മിശ്രിതം. ഇത് പേശീബലം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് ബദാം മില്‍ക്ക് മികച്ചതാണ്.
ദഹന പ്രശ്നത്തിന് പരിഹാരം
പല അവസ്ഥയില്‍ പല അവസരങ്ങളില്‍ പലരും ദഹന പ്ര്ശ്നത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നിങ്ങളെ സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ബദാം മില്‍ക്ക്. ഇതിലുള്ള ഫൈബര്‍ ആരോഗ്യസംരക്ഷണത്തിന് വളരെയധികം മികച്ച് നില്‍ക്കുന്നതോടൊപ്പം തന്നെ അമിതവണ്ണത്തെ കുറക്കുന്നതിനും സഹായിക്കുന്നു. മലബന്ധം പോലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ബദാം മില്‍ക്ക് സഹായിക്കുന്നു.
https://www.facebook.com/Malayalivartha