ലിംഗമാറ്റ ഹോര്‍മോണ്‍ ചികിത്സ ബുദ്ധിയെ ബാധിച്ചേക്കാം
ലിംഗമാറ്റത്തിനോടനുബന്ധിച്ചു നടത്തുന്ന ഹോര്‍മോണ്‍ ചികിത്സ വ്യക്തിയുടെ ബാഹ്യരൂപത്തില്‍ മാത്രമല്ല ബുദ്ധിയിലും മാറ്റങ്ങള്‍ വരുത്താമെന്ന് കണ്ടെത്തിയിരിക്കുന്നു.
പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ സ്ത്രീകളില്‍ ഉപയോഗിക്കുമ്പോള്‍ തലച്ചോറിലെ ലവലില്‍ മാറ്റം വരുന്നു. സിറോടോനിന്‍ എന്ന കെമിക്കല്‍ സംവേദനം ഞരമ്പുകളിലേക്കെത്തിക്കുന്ന പ്രോട്ടീനാണിത്. അതുപോലെ രൂപമാറ്റം പുരുഷനില്‍ നിന്ന് സ്ത്രീയിലേക്കുള്ള രൂപമാറ്റ ശസ്ത്രക്രിയ നടത്തിയവരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉദ്പാദനം തടയുകയും സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ നല്‍കുകയും ചെയ്യുന്നത് തലച്ചോറിലേക്കുള്ള ടഋഞഠ പ്രോട്ടീന്‍ ലഭ്യതയെ കുറക്കുന്നു.
സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള രൂപമാറ്റത്തില്‍ മാനസികമായ ഉത്കണ്ഠ, ആധി എന്നിവ താരതമേ്യന കുറവായാണ് കാണുന്നത്. എന്നാല്‍ പുരുഷന്‍, സ്ത്രീ ആയി മാറുമ്പോള്‍ മാനസിക പിരിമുറുക്കം കൂടുതലായി കാണുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha