സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സെക്‌സ്
'എന്തൊക്കെയാണ് പറയുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സെക്‌സോ..! ഇതൊക്കെ നടക്കുന്ന കാര്യമാണോ'?നിറം വര്‍ധിപ്പിക്കാന്‍ സെക്‌സ് ഉപകരിക്കും.അതുമാത്രമല്ല,പല സൗന്ദര്യ ഗുണങ്ങളും ഇതുമൂലം ലഭിക്കും.അറിയാം സെക്‌സും സൗന്ദര്യവും തമ്മിലുള്ള ബന്ധം.
1, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശരീര ഷെയിപ്പ് നിലനിര്‍ത്താന്‍ സെക്‌സ് മികച്ച മാര്‍ഗമാണ്.
2, മുടി വളരാനും മുടിയുടെ ഭംഗി കൂട്ടാനും സെക്‌സിനു കഴിയും.
3, നഖങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു.
4, രക്തപ്രവാഹം കൂട്ടുന്നു. ഇത് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
5, ശരീരം നന്നായി വിയര്‍ക്കുന്നതുകൊണ്ട് ചര്‍മ്മത്തിലെ അഴുക്കുകള്‍ പുറംന്തള്ളപ്പെടുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും.
6, ഈ സമയങ്ങളില്‍ കൊളാജന്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതിനാല്‍ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.
7, സെക്‌സിലൂടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം സന്തുലിതമാക്കുന്നതിനാല്‍ മുഖക്കുരു പോലെയുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ ഇല്ലാതാകും.
8, മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ മികച്ച മരുന്നാണ് സെക്‌സ്.
https://www.facebook.com/Malayalivartha