ജീവിത പങ്കാളി നിങ്ങളെ വഞ്ചിക്കുമോ? കിടപ്പറയിലെ ഒരു കാര്യം ശ്രദ്ധിച്ചാല്‍ അറിയാം
കുടുംബ ജീവിതത്തിന് ഏറ്റവും പ്രധാനം പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസം. ഇത് തകരുമ്പോഴാണ് കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഭാര്യയോ ഭര്‍ത്താവോ മറ്റ് ബന്ധങ്ങളിലേക്ക് പോകുന്നത്. ഒരാള്‍ മറ്റൊരാളെ ചതിക്കുമോ എന്ന് നമുക്ക് മുന്‍കൂട്ടി പറയാനാകില്ല. എന്നാല്‍ ജീവിത പങ്കാളികളുടെ കിടപ്പറയിലെ ചില പെരുമാറ്റം നിരീക്ഷിച്ചാല്‍ അവര്‍ നിങ്ങളെ ചതിക്കുമോ എന്ന മുന്‍കൂട്ടി പറയാനാകുമെന്ന് കണ്ടെത്തല്‍.
കിടപ്പറയില്‍ വ്യാജ രതിമുര്‍ച്ഛ അഥവാ ഓര്‍ഗാസം അഭിനയിക്കുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് വഞ്ചിച്ച് മറ്റ് പങ്കാളികളെ തേടുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.
138 സ്ത്രീകളിലും 121 പുരുഷന്‍മാരിലുമാണ് പഠനം നടത്തിയത്. പങ്കാളിയുടെ ഓര്‍ഗാസത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ചോദ്യങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചാണ് സര്‍വേ ഫലം തയ്യാറാക്കിയത്. വ്യാജ ഓര്‍ഗാസം അഭിനയിച്ചവര്‍ പങ്കാളിയെ വഞ്ചിക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി.
https://www.facebook.com/Malayalivartha