Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..


ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...


പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ്... ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്...വിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ...


ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം...സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം..


ഇറാനെ ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മൊസാദ് മേധാവി ഡേവിഡ് ബാർണിയ...ഹൂതികൾക്കെതിരെ തന്നെ ആക്രമണം നടത്താൻ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...ഹനൂക്കയുടെ ആദ്യത്തെ മെഴുകുതിരി കത്തിച്ച് ജൂതർ...

രതിമൂര്‍ച്ചയും ലൈംഗിക ബന്ധവും

17 MARCH 2017 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

രതിമൂര്‍ച്ഛയാണ് സെക്‌സിന്റെ ക്ലൈമാക്‌സ്. അത് പുരുഷന്റെയും സ്ത്രീയുടേയും അവകാശമാണ്. ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുന്നതും അത്‌ന്റെ നിര്‍വൃതിയില്‍ പരസ്പരമുള്ള ലാളനകളുമാണ് ദാമ്പത്യ ബന്ധത്തെ ദൃഢമാക്കുന്നത്. എന്നാല്‍ എല്ലാ ബന്ധപ്പെടലുകളിലും രതിമൂര്‍ച്ച ഉറപ്പാക്കാന്‍ ദമ്പതികള്‍ക്ക് കഴിയുന്നുണ്ടോ എന്നുളളത് സംശയമാണ്. ഇന്ന് പലര്‍ക്കും പെട്ടെന്ന് ചെയ്ത് തീര്‍ക്കുന്ന ഒരു ജോലിയായി ലൈംഗിക ബന്ധം മാറിയിട്ടുണ്ട്. ഇത് തന്നെയാണ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാനും കാരണം. സെക്‌സ് എത്ര സമയം നീണ്ടുനില്‍ക്കണം, എത്ര സമയം എടുത്താല്‍ രതിമൂച്ഛയിലെത്താം എന്നതിനൊന്നും കൃത്യമായി ഉത്തരം കണ്ടെത്താ!നാവില്ല. എത്ര കൂടുതല്‍ സമയം എടുത്തു എന്നതിലല്ല, എത്രമാത്രം ആഹ്ലാദം ലഭിച്ചു എന്നതിലാണ് കാര്യം. ചിലര്‍ വളരെ കുറച്ചുസമയം കൊണ്ട് ആനന്ദത്തിന്റെ സ്വര്‍ഗാനുഭൂതിയിലെത്തും. മറ്റുചിലരാകട്ടെ, ഏറെനേരത്തെ ആസ്വാദനത്തിന് ശേഷമാണ് 'മലമുകളില്‍' എത്തുന്നത്.

ലൈംഗികതയില്‍ പുരുഷനാണ് ആധിപത്യം എന്ന വിശ്വാസം തെറ്റാണ്. യെസ് എന്നോ നോ എന്നോ പറയാനുള്ള പൂര്‍ണ അധികരം ഇന്ന് സ്ത്രീകള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ, പുരുഷന്‍ രതിമൂര്‍ച്ഛയിലേക്ക് എത്തുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂര്‍ച്ഛയിലെത്താന്‍ സഹായിക്കുകയാണ് ചെയ്യേണ്ടത്. പരസ്പര ബഹുമാനത്തിലൂടെയും സ്‌നേഹത്തിലൂടെയുമേ നല്ല ലൈംഗികബന്ധം സാധ്യമാകൂ. ലിംഗ-യോനീ സംഭോഗത്തിലൂടെയാണ് സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയുണ്ടാകുന്നത് എന്നത് തെറ്റായധാരണയാണ്. അമ്പത് ശതമാനത്തിനടുത്ത് സ്ത്രീകള്‍ക്കു മാത്രമേ ഇത്തരത്തില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് പല മാര്‍ഗങ്ങളിലൂടെയാണ് സുഖം ലഭിക്കുന്നത്. വിജയകരമായ സെക്‌സിന് ഏറ്റവും ആവശ്യമായത് ലിംഗപ്രവേശത്തിന് മുമ്പ് പൂര്‍വകേളികള്‍ക്ക് സമയം കണ്ടെത്തുക എന്നതാണ്.ഓരോ ബന്ധപ്പെടലിനു മുമ്പും ഏകദേശം 25 മിനുറ്റ് വരെ പൂര്‍വകേളി നടത്തുന്നതിലൂടെ സുഖം ഇരട്ടിയാക്കാന്‍ സാധിക്കുന്നു. 

ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീകള്‍ക്കു വിട്ടുകൊടുക്കുന്നതാണ് നല്ലത്. സ്തനഞെട്ടുകള്‍ വലുതാകുന്നതും യോനിയിലെ നനവും അവള്‍ ശാരീരികമായി തയ്യാറെടുത്തുകഴിഞ്ഞു എന്നതിന്റെ സൂചനയാണ്. എങ്കിലും ലിംഗപ്രവേശത്തിന് മാനസികമായ തയ്യാറെടുപ്പും ആവശ്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീ സിഗ്‌നല്‍ നല്‍കിയശേഷം ലിംഗം പ്രവേശിപ്പിക്കുന്നത് സുഖകരമായ അനുഭവമായിരിക്കും. ലിംഗപ്രവേശത്തിനു ശേഷം പുരുഷന്‍ ആവേശത്തിന് അടിപ്പെടാന്‍ സാധ്യതയുണ്ട്. സ്ത്രീയ്ക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കി വേണം സെക്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍. അവള്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നതിനു മുമ്പേ തനിക്ക് സ്ഖലനം സംഭവിക്കും എന്നു തോന്നുകയാണെങ്കില്‍ അതിനിട നല്‍കാതെ ലിംഗം യോനിയില്‍ നിന്ന് പുറത്തെടുക്കണം. അപ്പോഴത്തെ ആവേശം ഒന്നടങ്ങിയതിന് ശേഷം വീണ്ടും ലിംഗം പ്രവേശിപ്പിച്ച് കേളി തുടരാം. രണ്ടുപേര്‍ക്കും ഒരേസമയം രതിമൂര്‍ച്ഛ വരണമെന്നില്ല. എങ്കിലും അതിന് ശ്രമിക്കുകയാണ് വേണ്ടത്. രതിമൂര്‍ച്ചയ്ക്ക് ശേഷവും സ്‌നേഹത്തോടെയുള്ള പരിലാളനകള്‍ തുടരുക. 







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളികളുടെ സ്വന്തം എംടിക്ക് വിട; പൊതുദര്‍ശനം അവസാനിച്ചു, 'സിതാര'യില്‍നിന്ന് കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തിലേക്ക്...  (7 minutes ago)

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (23 minutes ago)

ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളം കുടിച്ചുതീര്‍ത്തത്....  (28 minutes ago)

പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം  (36 minutes ago)

കസാഖിസ്ഥാന്‍ 38പേര്‍ മരിച്ച വിമാനാപകടത്തിന് സാക്ഷിയായി മലയാളി യുവാവ്  (43 minutes ago)

KOZHIKODE അപകടങ്ങൾ പതിവാകുന്നു...  (45 minutes ago)

Military-Secret സൈനിക രഹസ്യം ചോര്‍ന്നു  (53 minutes ago)

കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യന്‍ ബ്ലോക്കിലെ മറ്റ് പാര്‍ട്ടികളുമായി ആലോചിക്കുമെന്ന് എഎപി  (56 minutes ago)

Syria മുൻ പ്രസിഡന്റിന്റെ ഭാര്യയുടെ അവസ്ഥ  (1 hour ago)

Rajendra-Arlekar ആര്‍ലേക്കറിനെ കേരള രാജ്ഭവനില്‍ എത്തിക്കുന്നത്..  (1 hour ago)

ISRAEL ക്രിസ്മസ് കഴിഞ്ഞു ഇനി വെടിക്കെട്ട്..  (1 hour ago)

കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

സദ്ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍  (2 hours ago)

Chandigarh ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (2 hours ago)

സൗദിയിൽ ഈ വർഷം വധശിക്ഷകളുടെ എണ്ണം മുൻ വർഷത്തേക്കാൾ ഉയരും, കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പത് പേരുടെ കൂടി ശിക്ഷവിധി നടപ്പാക്കി, രാജ്യത്ത് വധശിക്ഷകൾ വർദ്ധിക്കുന്നതിന് പിന്നിൽ ഈ 2 കാരണം...!!!  (2 hours ago)

Malayali Vartha Recommends