അമിത ലൈംഗിക ആസക്തി തിരിച്ചറിയാം
ദാമ്പത്യജീവിതത്തിന് അനിവാര്യമാണ് ആരോഗ്യ പരമായ ലൈംഗിക ബന്ധം. എന്നാല്‍ ആത് അതിര് കടക്കുന്നത് നല്ലതാകില്ല. ആഴ്ചയില്‍ ഒരു ദിവസമാവും ചിലര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. മറ്റുചിലര്‍ മസത്തില്‍ രണ്ടോ മൂന്നോ തവണയാകും ബന്ധപ്പെടുക. ഇതൊക്കെ സാധാരണമാണ്. എന്നാല്‍ ദിവസവും സെക്‌സ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമുണ്ട്. അത്തരകാര്‍ക്ക് അമിത ലൈംഗികാസക്തി ഉള്ളതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമിത ലൈംഗികാസക്തി ഉണ്ടോ എന്ന് സ്വയം തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്.
ലൈംഗിക താത്പര്യം കൂട്ടുന്ന വിധമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് അമിത ലൈംഗിക ആസക്തിയുടെ ലക്ഷണമാണ്. നിരന്തരം സ്വയംഭോഗം ചെയ്യണമെന്ന ഉള്‍ പ്രേരണയും ഇതിന്റെ ലക്ഷണമാണ്. ലൈംഗിക ബന്ധത്തിലെ പരാജയങ്ങള്‍ ആസക്തി കൂട്ടും. ലൈംഗികതയെ പറ്റിയുളള അമിത ചിന്ത, ഒരോ സമയം ഒന്നിലേറെ വ്യക്തികളുമായുളള ബന്ധം ഇതൊക്കം അമിത ലൈംഗികതയുടെ ലക്ഷണങ്ങളാണ്.
https://www.facebook.com/Malayalivartha