ലൈംഗികതയിൽ ഉള്ളികൊണ്ട് കാര്യമില്ല!
ഉള്ളി, മുട്ട, കാരറ്റ് തുടങ്ങി ഉത്തേജകങ്ങളെന്ന് പണ്ട് മുതലേ പറയപ്പെടുന്ന പല ഭക്ഷണപദാര്‍ഥങ്ങള്‍ക്കും സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളുമായി കാഴ്ചയില്‍ സാമ്യമുണ്ട് എന്നതിനപ്പുറം ഉത്തേജകത്തിനായി സഹായിക്കുമെന്നുള്ളതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല.
ലൈംഗികതാത്പര്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പക്ഷേ, പുരുഷഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റെറോണ്‍ (Testosterone) ധാരാളമായി അടങ്ങിയ ഭക്ഷണപദാര്‍ഥമാണ് ഉഴുന്നുപരിപ്പ്.
ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഉഴുന്നുപരിപ്പ് വിഭവം കഴിക്കുന്നത് ടെസ്റ്റോെസ്റ്ററോണ്‍ അളവ് കൂട്ടി ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നു. മറ്റൊരു പദാര്‍ഥമാണ് പശുവിന്‍ നെയ്യ്. ആരോഗ്യപരമായി വളരെയധികം ഫലം തരുന്ന സിദ്ധൗഷധമാണിത്.
സെക്സിനു മുൻപായി സ്പിനാച് , ചോക്കലേറ്റുകൾ, ഗ്രീൻ ടി, ഇഞ്ചി, ഏത്തയ്ക്ക, ഉരുളക്കിഴങ്ങു, നെയ്യുള്ള മീനുകൾ, കാപ്പി, റെഡ് വൈൻ , മാതളം, തണ്ണിമത്തൻ, ബ്ലൂ ബെറീസ്, നട്സ്, തുടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത്, ലൈംഗിക ഉത്തേജനത്തെ സഹായിക്കും.
https://www.facebook.com/Malayalivartha