ആനന്ദകരമായ സെക്‌സിന്
ദാമ്പത്യജീവിതം സന്തോഷകരമായി നിലനിര്‍ത്തുന്നതില്‍ സെക്‌സിന് പ്രധാന പങ്കുണ്ട്. സന്തോഷകരമായ സെക്‌സ് ജീവിതം എല്ലാ ദാമ്പത്യത്തിലും ലഭിയ്ക്കാറില്ല. ചില പ്രത്യേക കാര്യങ്ങളാണ് നല്ല സെക്‌സ് ജീവിതത്തിന് സഹായിക്കുന്നത്. ഇവയെക്കുറിച്ചറിയാം. നല്ല ആശയവിനിമയമുള്ള പങ്കാളികള്‍ക്കിടയില്‍ നല്ല സെക്‌സ് ജീവിതവുമുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. നല്ല ആശയവിനിമയം പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പവും അതുവഴി ശാരീരിക അടുപ്പവും വര്‍ദ്ധിപ്പിയ്ക്കുന്നു.
പങ്കാളികള്‍ സെക്‌സില്‍ തുല്യപങ്കാളിത്തം വഹിയ്ക്കുന്നത് നല്ല സെക്‌സ് ജീവിതത്തിന് ഏറെ പ്രധാനമാണ്. ഇക്കാര്യത്തില്‍ പങ്കാളിയ്‌ക്കൊപ്പം തനിയ്ക്കും തുല്യപ്രധാന്യമാണെന്ന് എല്ലാവരും തിരിച്ചറിയണം. സെക്‌സില്‍ വ്യത്യസ്ത രീതികള്‍ പരീക്ഷിയ്ക്കുന്നത് സെക്‌സ് ജീവിതം പൊതുവെ സന്തോഷകരമാക്കുമെന്നു പറയപ്പെടുന്നു. ഒരേ രീതികള്‍ സെക്‌സ് ജീവിതത്തേയും മടുപ്പിയ്ക്കും.
പങ്കാളിയെ സന്തോഷിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ സെക്‌സിലേര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ നല്ല സെക്‌സ് ജീവിതം ആസ്വദിയ്ക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുപങ്കാളികളും ഇക്കാര്യം മനസില്‍ വയ്ക്കുന്നത് നല്ല സെക്‌സിനെ സഹായിക്കും. ഈഗോ, പരാതികള്‍, അധികാരഭാവം, കുറ്റപ്പെടുത്തലുകള്‍, പരിഹാസം ഇവയെല്ലാം കിടപ്പുമുറിയില്‍ മാറ്റി വയ്ക്കുക. ഇവയെല്ലാം നല്ല സെക്‌സ് ജീവിതത്തെ തര്‍ക്കുന്ന കാര്യങ്ങളാണ്.
https://www.facebook.com/Malayalivartha