സ്ത്രീകളില്‍ ഓര്‍ഗാസം ഉണ്ടാക്കാന്‍ എളുപ്പവഴി...
സ്ത്രീകള്‍ക്കു രതിമൂര്‍ഛയുണ്ടാകുകയെന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. പുരുഷനെ സംബന്ധിച്ചിടത്തോളും സ്ത്രീകള്‍ക്കു രതിമൂര്‍ഛയുണ്ടാകുകയെന്നത് അവര്‍ക്ക് അവരുടെ പുരുഷത്വത്തെ തെളിയിക്കുന്ന ഒന്നുമാണ്. പുരുഷസ്പര്‍ശനം വജൈനയില്‍ ചില പ്രത്യേക രീതിയിലെങ്കില്‍ ഓര്‍ഗാസം അഥവാ രതിമൂര്‍ഛയുണ്ടാകാന്‍ എളുപ്പമാണ്.
വജൈനയിലെ ഔട്ടര്‍ ലേബിയ സ്ത്രീ ലൈംഗികാവയവത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ്. ഇവിടെ കൈകള്‍ കൊണ്ടുതന്നെ ഫോര്‍പ്ലേയിലൂടെ ഓര്‍ഗാസമുണ്ടാക്കുകയും ചെയ്യാം. ക്ലിറ്റോറിസ് ഉദ്ദീപനത്തിലൂടെയും സ്ത്രീകള്‍ക്ക് പെട്ടെന്ന് ഓര്‍ഗാസമുണ്ടാകും. ഇതിന് തള്ളവിരല്‍, ചൂണ്ടുവിരല്‍ എന്നിവയുപയോഗിയ്ക്കാം.
ക്ലിറ്റോറിസിനു ചുറ്റും വൃത്താകൃതിയാല്‍ കൈയോടിയ്ക്കുന്നതും സ്ത്രീയില്‍ ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കും. സ്ത്രീ വജൈനയിലെ ലേബിയ ഓര്‍ഗാസത്തിനു സഹായിക്കുന്ന മറ്റൊരു ഭാഗമാണ്. ഇവിടെ മസാജ് ചെയ്യുന്നതിലൂടെയും ഓര്‍ഗാസം സാധ്യമാണ്. സ്ത്രീയിലെ സെര്‍വിക്‌സ് ഭാഗത്തുള്ള സ്പര്‍ശനം വഴിയും ഓര്‍ഗാസമുണ്ടാകാന്‍ എളുപ്പം തന്നെയാണ്.
https://www.facebook.com/Malayalivartha