സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ജാതിയ്ക്ക
ജാതിയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.. ജാതിയ്ക്കയുടെ കുരുവും ജാതിപത്രിയുമെല്ലാം ഒരുപോലെ ഉപകാരപ്രദം. ജാതിക്കായുടെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ജാതിക്കയുടെ പൊടി, ആപ്പിള്‍ നീര്, ഇവ ചേര്‍ത്ത് കഴിച്ചാല്‍ വയറുകടി മാറും. ചെറിയ കുട്ടികൾക്കും ജാതിക്ക നീര് തേനിൽ ചാലിച്ച് കൊടുക്കുന്നത് നല്ലതാണ്.
സെക്‌സ് താല്‍പര്യങ്ങൾ വർധിപ്പിക്കാൻ ജാതിക്ക ഉത്തമമാണ്.
കേന്ദ്രനാഡീവ്യൂഹത്തെ ഉദ്ദീപിപ്പിച്ച് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ജാതിയ്ക്ക സഹായിക്കുന്നു. ശീഘ്ര സ്ഖ ലനം ഉള്ളവർ ഇത് പാലി ലോ തേനിലോ കുരു പൊടിച്ചു ചേര്‍ത്തോ ജാതിപത്രി ചേര്‍ത്തോ കഴിയ്ക്കാം.
ജാതിക്ക വെറ്റിലനീരിൽ ചേർത്ത് ചവച്ചിറക്കിയാൽ ലൈംഗികാസക്തി കൂടും .ജാതിയ്ക്ക പൊടിച്ചതും തേനും പകുതി പുഴുങ്ങിയ മുട്ടയുമായി ചേര്‍ത്തടിച്ചു കുടിയ്ക്കാം. ഇത് നല്ലൊരു സെക്‌സ് ടോണിക്കാണ്.
സ്ത്രീകള്‍ക്കുള്ള വയാഗ്ര എന്നാണ് ജാതിയ്ക്ക അറിയപ്പെടുന്നത്. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ സ്രവിപ്പിയ്ക്കുന്നു. സെക്‌സ് താല്‍പര്യം കുറവാണെങ്കില്‍ ജാതിയ്ക്ക പൊടിച്ചതു പാലിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കുക. സംയോഗത്തിനു ഒരു മണിക്കൂർ മുൻപ് ഉപയോഗിക്കുന്നത് രതി സുഖം വർധിപ്പിക്കും.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ജാതിക്ക ഏറെ നല്ലതാണ്. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെയുണ്ട്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ നല്ലതാണ്. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമാണ് ഇതിന് സഹായിക്കുന്നത്.ശ്വാസത്തിന്റെ ദുര്‍ഗന്ധമകറ്റാനും പല്ലു കേടു വരാതിരിയ്ക്കാനും ജാതിയ്ക്ക ഏറെ നല്ലതാണ്. വായിലെ ബാക്ടീരിയകളെ അകറ്റിയാണ് ഇതു സാധിയ്ക്കുന്നത്.
ജാതിയ്ക്ക ദഹനത്തിന് ഏറെ നല്ലതാണ്. ഇത് വിശപ്പു കുട്ടാനും വയറിളക്കം ശമിപ്പിയ്ക്കാനും മലബന്ധത്തിനും അസിഡിറ്റിയ്ക്കും വയറുവേദനയ്ക്കുമെല്ലാം ഏറെ സഹായകമാണ്.ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കാന്‍ നല്ലതാണ്. ഇത് സ്‌ട്രെസ് കുറയ്ക്കും, ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടും.
https://www.facebook.com/Malayalivartha