നല്ല സെക്സിന് ടൗവല്‍ മതിയാകും
ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് നല്ല സെക്സ്. പങ്കാളികള്‍ക്ക് പൂര്‍ണമായി ആസ്വാദിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നല്ല സെക്സ് എന്ന് പറയാന്‍ കഴിയു. നല്ല സെക്സിന് പലവഴികളും ഉണ്ട്. അതിലൊന്നാണ് ടവല്‍ ഉപയോഗിച്ചുള്ള ഒരു വിദ്യ. ഇതിനു വേണ്ടത് ചൂടുവെള്ളവും ടവലുമാണ്. കൃത്രിമ വഴികളിലൂടെയല്ലാതെ സെക്സിലൂടെ സുഖം നേടാനുള്ള ഒരു വഴിയാണിത്. ടവല്‍ ചെറുചൂടുവെള്ളത്തില്‍ മുക്കി സെക്സ് സമയത്ത് പങ്കാളിയുടെ, പ്രത്യേകിച്ചു സ്ത്രീയുടെ ഉദ്ദീപനമുണ്ടാകുന്ന ഭാഗങ്ങളില്‍ പിഴിയുക.
ചൂടുവെള്ളത്തിന്റെ തുള്ളികള്‍ വീഴുന്നത് സ്ത്രീകളില്‍ ലൈംഗികതാല്പര്യമുണ്ടാക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ക്ലിറ്റോറിസിന്റെ ഭാഗത്തു ചൂടുവെള്ളം സ്ത്രീകളില്‍ സെ്ക്സ് മൂഡ് കൂടുതലകാന് സഹായിക്കും. വജൈനയില്‍ ചൂടെന്ന തോന്നലുണ്ടാകുന്നത് സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, സെക്സ് കൂടുതല്‍ സുഖപ്രദമാക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ശരീരഭാഗങ്ങളില്‍ ഇളംചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കൊണ്ടു മസാജ് ചെയ്യുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha