സെക്സിന് ശേഷം ഇത് കഴിച്ചാല്‍ ഗര്ഭംധരിക്കാതിരിക്കാം
ഗര്‍ഭധാരണ നിരോധനത്തിന് നിങ്ങളുടെ വീട്ടില്‍ തന്നെ ഒരു പോംവഴിയുണ്ട്. ഭക്ഷണത്തിന് രുചിക്കൂട്ടാന്‍ മാത്രമല്ല, ജീവിതത്തിലെ നിര്‍ണയകമായ തീരുമാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനും നമ്മുടെ ഇഞ്ചിക്കാകും.
കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് പിന്നാലെ പരക്കം പായും മുന്‍പ്, നമ്മുടെ കണ്മുന്നിലുള്ള ഈ പ്രകൃതിദത്ത മാര്‍ഗ്ഗത്തെപ്പറ്റി ഒന്ന് ആലോചിക്കാവുന്നതാണ്. ഇഞ്ചി പല തരത്തില്‍ സെക്സിനു ശേഷം കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിനുള്ള ഒരു വഴിയാണ്.
സ്ത്രീശരീരത്തെ ചൂടാക്കുന്ന ഒന്നാണ് ഇഞ്ചി.സ്ത്രീ ശരീരത്തിലെ ചൂട് കൂടുതലാകുമ്പോള്‍ പുരുഷബീജങ്ങള്‍ക്ക് ആയുസു കുറയും. ഇത് മൂലം ഗര്‍ഭ ധാരണം സാധ്യമാകുകയില്ല. ശരീരത്തിന് ചൂട് വര്‍ധിക്കുമ്പോള്‍ ബീജങ്ങള്‍ നശിക്കുന്നു. അതിനാല്‍ സെക്സിനു ശേഷം സ്ത്രീ ഇഞ്ചി കഴിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കും.
ഇഞ്ചികഴിക്കുന്നത് ആര്‍ത്തവ സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസവും 2 കപ്പു ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിന് സഹായിക്കും.കറുവാപ്പട്ട സ്ഥിരമായി ഉപയോഗിയ്ക്കുന്നതും നല്ലൊരു ഗര്‍ഭനിരോധന വഴിയാണ്.
https://www.facebook.com/Malayalivartha