SEX
ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!
സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സെക്‌സ്
29 July 2016
'എന്തൊക്കെയാണ് പറയുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സെക്‌സോ..! ഇതൊക്കെ നടക്കുന്ന കാര്യമാണോ'?നിറം വര്‍ധിപ്പിക്കാന്‍ സെക്‌സ് ഉപകരിക്കും.അതുമാത്രമല്ല,പല സൗന്ദര്യ ഗുണങ്ങളും ഇതുമൂലം ലഭിക്കും.അ...
ലൈംഗികതയില്‍ അമിത താല്പര്യമുള്ള ഭാര്യ സ്വയംഭോഗം ചെയ്യുന്നെന്നു സംശയം; ഭര്‍ത്താവ് ബാത്ത്‌റൂമില്‍ സിസിടിവി ക്യാമറ വച്ചു...
22 March 2016
സംശയരോഗം എന്നും കുടുംബ ജീവിതത്തിന്റെ ശാപമാണ്.അതൊരു രോഗം തന്നെയാണ് ചിക്തസിച്ച് മാറ്റേണ്ട രോഗം. ഭാര്യയുടെ അമിത ലൈംഗിക താല്പര്യത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യ സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്നു കണ്ടെത...
അശ്ലീല സിനിമയിലെ നായികയെ അനുകരിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവ് അഴിക്കുള്ളിലായി
03 March 2016
വീഡിയോയില്‍ കാണുന്നതെല്ലാം അതേപടി അനുകരിക്കരുതേ. ജീവിതം വഴിയാധാരമായി പോകും.സെക്‌സ് വീഡിയോകള്‍ക്കടിമായായ ഭര്‍ത്താവ് ഭാര്യയോട് സെക്‌സ് സിനിമകളിലെ നായികമാരെ പോലെ പെരുമാറമെന്നാവശ്യപ്പെട്ടത് പുലിവാലായി. ഭര...
വാട്‌സാപ്പും ഫേസ്ബുക്കും നമ്മുടെ കുടുംബങ്ങളെ കുട്ടിച്ചോറാക്കുന്നു.. വിവാഹമോചന കേസുകളില്‍ പ്രധാന തെളിവാകുന്നത് വാട്‌സാപ്പ്, മെസ്സഞ്ജര്‍ ചാറ്റുകള്‍ തന്നെ
29 February 2016
വാട്‌സാപ്പിലും ഫേസ്ബുക്കിലും നമ്മള്‍ ചാറ്റ് ചെയ്തുവിടുന്നത് നമുക്കെതിരെ തന്നെയുള്ള കുരുക്കുകളാണെന്ന് ചിന്തിക്കൂ. കുടുംബ ജീവിതം കോഴിമുട്ടപോലെയാണ് കാണാന്‍ നല്ല ചന്തമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കിലോ. ന...
'പാവാട ക്ലബ് ലേക്ക് സ്വാഗതം...സോറി പുരുഷന്മാര്‍ക്ക് ഇടമില്ല...!
29 February 2016
ലേഡീസ് ഒണ്‍ലി ക്ലബ് അതാണ് പാവാട ക്ലബിന്റെ രഹസ്യം. ലോകമാസകലും ഡേറ്റിംഗും ലിവിംഗ് ടുഗതറും ആഘോഷമാക്കുമ്പോള്‍ അതിലും തൃപതി വരാതെ പുതുവഴികള്‍ തേടുകയാണ് ലോകം. മലയാളത്തില്‍ ഇപ്പോള്‍ ഒരു 'പാവാട' വന...
നല്ല സെക്‌സിന് ഇണയെ പ്രണയിക്കാം
26 February 2016
നല്ല കുടുംബ ജീവിതത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് ദമ്പതികള്‍ പരസ്പരം പ്രണയിക്കുന്നതാണ്. കാരണം പ്രണയമുണ്ടെങ്കില്‍ മാത്രമെ ലൈംഗീക ബന്ധത്തിന് ഇണകള്‍ക്ക് പരസ്പരം താല്പര്യം തോന്നുകയുള്ളൂ. പ്രണയമില്ലായെങ്ക...
സെല്‍ഫിയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെട്ടവര്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നു
26 February 2016
മമ്മൂട്ടി ഒരു സിനിമയില്‍ പറയുന്നപോലെ പെണ്‍കുട്ടികളുടെ ജീവിതം ഒരു കോഴിമുട്ടപോലെയാണ്. കാണാന്‍ നല്ല ചന്തം ഉണ്ട്. നിലത്തുവീണാലോ.. അതുപോലാണ് ഈയാം പാറ്റകളും നല്ല വെളിച്ചം കണ്ട് തീയിലേക്ക് പാഞ്ഞെത്തുന്നവര്‍ ...
ആര് ആദ്യം ? എങ്ങനെ തുടങ്ങും?
18 February 2016
ആര് ആദ്യം തുടങ്ങണം? എങ്ങനെ തുടങ്ങും? ഇത് എത്ര കൊല കൊമ്പനേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പണ്ടത്തെപ്പോലെയല്ല ഇന്നത്തെ ലോകം. വിരല്‍ത്തുമ്പില്‍ തന്നെ അറിവും വിവരവും കിട്ടുന്ന ഈ ലോകത്തും കാര്യത്തോടടുക്കുമ്...
ഭര്‍ത്താവിന് മറ്റു സ്ത്രീകളോട് താല്‍പര്യം തോന്നിയാല്‍
15 February 2016
വാര്‍ത്താകോളത്തില്‍ സ്ഥിരം കാണുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. ഇന്നത്തെ ജീവിതം യാന്ത്രികമുകുമ്പോള്‍ സെക്‌സിലും സ്‌നേഹത്തിലും അത് കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കുക. രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഞ...
ആ ലൈംഗികത അത്ര സുഖകരമല്ല; ഈ ബന്ധം ക്യാന്‍സറുണ്ടാക്കിയേക്കും; സൂക്ഷിക്കുക..!
26 January 2016
കുത്തഴിഞ്ഞ ലൈംഗിക ജീവിതക്കാരെ എയ്ഡ്‌സിനു പിന്നാലെ ക്യാന്‍സറും വേട്ടയാടുന്നെന്ന് ഓഫിയോയിലെ ജിംബാം സര്‍വ്വകലാശാല. ഓറല്‍ സെക്‌സും ലിപ് ലോക്ക് ചുംബനവും ക്യാന്‍സറിനു കാരണമായേക്കാമെന്നു പഠന റിപ്പോര്‍ട്ട്. ച...
ആരോഗ്യകരമായ ലൈംഗീക ജീവിതത്തിന് മധുരവും കാപ്പിയും ഒഴിവാക്കണം
20 November 2015
സന്തോഷകരവും ആരോഗ്യകരമായ ലൈംഗീക ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മധുരവും കാപ്പിയും ഒഴിവാക്കിയാല്‍ മതി. ഭക്ഷണകാര്യത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്തവര്‍ക്ക് ദാമ്പത്യ ജീവിതം പൂര്‍ണമായി ആസ്വതിക...
ഇത്തരം സ്ത്രീകള്‍ മികച്ച പ്രണയിനികളായിരിക്കും
20 November 2015
പ്രണയിക്കാനുള്ള വാസന മനുഷ്യന് ജന്മനാ ഉള്ളതാണ്. അത് അവന്റെ മരണം വരെ ഉണ്ടാകും താനും. പ്രണയത്തിന് പ്രായമില്ല. ആര്‍ക്കും എന്തിനോടും പ്രണയം തോന്നാം. എന്നാല്‍ നോക്കിയും കണ്ടും ആകണം എന്നു മാത്രം. പ്രണയിച്ച്...
ദാമ്പത്യത്തില്‍ സെക്‌സ് പരീക്ഷിക്കാനുള്ളതല്ല, ആസ്വദിക്കാനുള്ളതാണ്
19 November 2015
അയ്യേ... ഇയാളിതെന്തൊക്കയാ കാണിക്കുന്നത് എന്ന് മുഖം തിരിക്കുന്ന പങ്കാളികള്‍ വളരെയധികമുണ്ട്. ഈയൊരു മരവിപ്പ് പലപ്പോഴും കിടപ്പറയിലെ അഭിപ്രായ വ്യത്യാസത്തിനും അതൊരു കലഹത്തിന് തന്നെയും വഴിവയ്ക്കും. പരസ്പരം അ...
ടെന്‍ഷന്‍ കുറയ്ക്കാനും ഓര്‍മ്മക്കുറവിനും ഒറ്റമൂലിയാണ് ലൈംഗികബന്ധം
17 November 2015
ലൈംഗിക വിരക്തി പല കുടുംബ ബന്ധങ്ങളേയും താറുമാറാക്കാറുണ്ട്. അക്കാരണം കൊണ്ടു തന്നെ ഓര്‍മ്മക്കുറവും ടെന്‍ഷനും കൂടുതലാണെന്ന് പഠനം. ഒന്നിലും താത്പര്യമില്ലാത്തവരാണ് ബുദ്ധിയില്‍ പിറകോട്ടെന്നാണ് ശാസ്ത്രജ്ഞരുടെ...
ലിംഗമാറ്റ ഹോര്‍മോണ്‍ ചികിത്സ ബുദ്ധിയെ ബാധിച്ചേക്കാം
12 November 2015
ലിംഗമാറ്റത്തിനോടനുബന്ധിച്ചു നടത്തുന്ന ഹോര്‍മോണ്‍ ചികിത്സ വ്യക്തിയുടെ ബാഹ്യരൂപത്തില്‍ മാത്രമല്ല ബുദ്ധിയിലും മാറ്റങ്ങള്‍ വരുത്താമെന്ന് കണ്ടെത്തിയിരിക്കുന്നു. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ സ്ത്രീക...