വിഷ ചികിത്സയില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത് മലയാളി....പുതിയ ആന്റിവെനങ്ങള്‍ ഉണ്ടാകുമോ? മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ ജനിതക ഘടനാ ചിത്രം പൂര്‍ത്തിയായി
പാമ്പിൻ വിഷത്തിനു പരിഹാരമായി പുതിയ ആന്റിവെനം ? ജനിതക ഘടന കണ്ടെത്തിയത് മലയാളിയായ ഡോ.ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിജീനോം ലാബ്‌സ് ഇന്ത്യ
ചിത്രം പൂര്‍ത്തിയായി. യാണ് മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക ഘടനാ ചിത്രം പൂര്‍ത്തിയാക്കിയത്.
സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയായിരുന്നു ഗവേഷണം. സിന്തറ്റിക്ക് ആന്റിവെനം വികസിപ്പിക്കാന്‍ ജനിതക ഘടനാ ചിത്രം സഹായിക്കും. നേച്ച്വര്‍ ജനിറ്റിക്‌സിന്റെ 2020 ജനുവരി ലക്കത്തില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha