ചെറുനാരങ്ങാവെളളത്തിന്റെ ഗുണങ്ങള്‍
എല്ലാവര്‍ക്കും ചെറുനാരങ്ങാവെളളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമായിരിക്കും. പ്രകൃതിദത്തമായ ഒരു പാനീയമാണിത്. ഒരു ഗ്ലാസ് നാരങ്ങാവെളളത്തിന് ക്ഷീണവും തളര്‍ച്ചയും മാറ്റിയെടുക്കാന്‍ സാധിക്കും. നാരങ്ങാവെളളത്തില്‍ മധുരം ചേര്‍ത്ത് കുടിക്കുന്നതിനോടാണ് എല്ലാര്‍ക്കും പ്രിയം. എന്നാല്‍ ഉപ്പിട്ട് നാരങ്ങാവെളളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അതിന്റെ ഗുണങ്ങള്‍ ഒത്തിരിയാണ്.
ശരീരത്തിനാവശ്യമായ പോഷകാംശം എളുപ്പതില്‍ ഭക്ഷണങ്ങളില്‍ നിന്ന് ആഗീരണം ചെയ്യാന്‍ ചെറുനാരങ്ങയില്‍ കലര്‍ന്ന ഉപ്പിലെ ധാതുക്കള്‍ക്ക് കഴിയും.
ശരീരത്തിലെ വിഷാംശം നീക്കാന്‍ ഈ മിശ്രിതത്തിന് സാധിക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഉപ്പിട്ടനാരങ്ങാവെളളത്തിന് സാധിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാന്‍ ഈ പാനീയം ഏറെ ഗുണകരമാണ്.
ശരീരത്തിലെ ഡീഹൈഡ്രേഷന്‍ തടയാന്‍, ക്ഷീണം, തളര്‍ച്ച എന്നിവയ്ക്കും ഈ പാനീയം ഉത്തമമാണ്.ഉപ്പിട്ട ചെറുനാരങ്ങാവെളളം കുടിക്കുന്നത് നല്ലഉറക്കം ലഭിക്കുന്നതിനു സഹായിക്കും.
തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമാണ് ഉപ്പിട്ട ചെറുനാരങ്ങാവെള്ളം.
നാച്വറല്‍ ആന്റിഹിസറ്റമൈനാണ് ഈ പാനീയം. അതുകൊണ്ട് അലര്‍ജി പോലുള്ള അസുഖങ്ങള്‍ തടയും.
ഉപ്പിട്ട ചെറുനാരങ്ങാവെള്ളം ഗ്യാസ് പ്രശ്‌നങ്ങള്‍ തടയുന്നതിനും അസിഡിറ്റിക്കും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
എക്‌സീമ, സോറിയാസിസ് പോലെയുളള ത്വക്ക് രോഗങ്ങള്‍ നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പിട്ട ചെറുനാരങ്ങാവെള്ളം.
കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും നാഡീപ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താനം ഉപ്പിലെ ഘടകങ്ങള്‍ സാധിക്കും
സ്ത്രീപുരുഷന്മാരിലെ പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാനും സെക്‌സ് പ്രശ്‌ന്ങ്ങള്‍ പരിഹരിയാക്കാനും ഈ പാനീയം നല്ലതാണിത്.
ഉപ്പും ചെറുനാരങ്ങാവെള്ളവും ചേരുമ്പോള്‍ ശരീരം കൂടുതല്‍ ആല്‍ക്കലൈനാകുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയും
https://www.facebook.com/Malayalivartha