ഇവരുടെ ഭക്ഷണം എന്തെന്ന് അറിയാമോ?
കാലിഫോര്‍ണിയയിലെ അക്കാഹി റിച്ചാര്‍ഡോ ,കാമില കാസ്‌റ്റെലോ ദമ്പതികൾക്കൊരു പ്രത്യേകതയുണ്ട്. ഇവരുടേത് ഒരു അസാധാരണ ജീവിത രീതിയാണ്.സാധാരണ മനുഷ്യർക്കെല്ലാം സമയാസമയം ഭക്ഷണം നിർബന്ധമാണ്.എന്നാൽ ഇവർക്ക് വയറു നിറയാൻ ഭക്ഷണമേ ആവശ്യമില്ല.
ഈ ദമ്പതികള്‍ ആഹാരം കഴിക്കുന്നത് ആഴ്ചയില്‍ മൂന്ന് തവണ മാത്രമാണ്. അതും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം.
പ്രകൃതിയില്‍ നിന്നും ഊര്‍ജ്ജം ലഭിക്കുമെന്നാണ് ഇവര്‍ ഈ ജീവിത രീതിയ്ക്ക് കണ്ടെത്തിയ ന്യായീകരണം. രണ്ട് മക്കളുടെ അമ്മയായ കാമിലയും തന്റെ ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ പോഷകങ്ങള്‍ സ്വീകരിച്ചത് സൂര്യനില്‍ നിന്നും വായുവില്‍ നിന്നുമാണ്. ഗര്‍ഭാവസ്ഥയില്‍ ഖര രൂപത്തിലുള്ള ആഹാരങ്ങളാണ് കാമില കഴിച്ചിരുന്നത്. മനുഷ്യര്‍ക്ക് ആഹാരം ഇല്ലാതെ ജീവിക്കാന്‍ വളരെയെളുപ്പം സാധിക്കുമെന്നാണ് കാമില പറയുന്നത്.
സാമൂഹികമായ ഇടപെടലുകളുടെ സമയത്ത് തങ്ങള്‍ ലളിതമായി കഴിക്കാവുന്ന തരത്തിലുള്ള പഴങ്ങള്‍ മാത്രം കഴിക്കുമെന്ന് ഇവര്‍ പറയുന്നു. തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഭക്ഷണം ഒഴിവാക്കി തന്നെ പോയിരുന്നു, വായുവില്‍ നിന്നും സൂര്യനില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു. തുടര്‍ന്ന് രക്തപരിശോധന നടത്തി. പ്രസവിച്ചത് ഒരു ആരോഗ്യമുള്ള ആണ്‍കുട്ടിയെയാണെന്നും കാമില പറയുന്നു.
കാമിലയും അക്കാഹിയും 2005 ലാണ് വിവാഹിതരാകുന്നത്. 2008ല്‍ ആമേരിക്കയിലേക്കുള്ള യാത്രയിലാണ് പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ചുള്ള ജീവിതരീതിയെ പറ്റി അറിഞ്ഞതെന്നും ഈ ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് തങ്ങള്‍ സസ്യാഹരം ശീലമാക്കുകയും പതുക്കെ ഈ ജീവിതരീതി സ്വന്തമാക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.
ഇവർ മാത്രമല്ല ഹീരാരത്തൻ എന്ന യോഗി ഖര രൂപത്തിലുള്ള ഭക്ഷണം കഴിച്ചിട്ട് പത്തുവർഷത്തോളമായി. പച്ചവെള്ളം, ഇളനീര്, മോര്, ചായ, കരിമ്പിന്‍നീര് എന്നിവ മാത്രമാണ് ഇദ്ദേഹം കഴിക്കുന്നതത്രെ.
സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു തൊട്ടുമുമ്പും ഉള്ള ഒരുമണിക്കൂറോളം നേരത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുകയില്ല. ഈ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കു നോക്കുമ്പോള്‍ ക്രമേണ സൗരോര്‍ജം നേരിട്ടു സ്വീകരിക്കാനുള്ള കഴിവ് കണ്ണുകള്‍ക്കുണ്ടാകും .തലച്ചോറിന്റെ ഭാഗം തന്നെയാണു കണ്ണുകള്‍. അവിടെയെത്തുന്ന ഊര്‍ജം ക്രമേണ തലച്ചോറിലേക്കും എത്തും.
ശരീരത്തിന് ഊര്‍ജം ആവശ്യമായി വരുമ്പോഴാണല്ലോ ഭക്ഷണം കഴിക്കണം എന്ന തോന്നലും വിശപ്പും ഉണ്ടാകുന്നത്. ഊര്‍ജം നേരിട്ടു സ്വീകരിക്കുമ്പോള്‍ പിന്നെ ഭക്ഷണത്തോടു താത്പര്യമോ വിശപ്പോ ഉണ്ടാവുകയില്ല എന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ആർക്കും ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണെന്നു ഇവർ പറയുന്നു. ആദ്യദിവസങ്ങളില്‍ ഏതാനും സെക്കന്റു നേരമേ സൂര്യനെ നോക്കാനാവൂ. ക്രമേണ മൂന്നുമാസം കൊണ്ട് 10-15 മിനിട്ടു വരെ സൂര്യദര്‍ശനം സാധിക്കും. ഒൻപതു പത്തോ മാസം കൊണ്ട് ഒരുമണിക്കൂറോളം സൂര്യനിൽ നിന്ന് ഊർജ്ജം സ്വീകരിക്കാൻ കഴിയും. തലച്ചോറ് ഊര്‍ജം സ്വീകരിച്ചുതുടങ്ങുന്നതോടെ ഭക്ഷണം ആവശ്യമില്ലാതായിത്തുടങ്ങും. എന്താ ഒന്ന് പരീക്ഷിച്ചു നോക്കുന്നോ?
https://www.facebook.com/Malayalivartha