ക്യാൻസറിൽ നിന്ന് രക്ഷപെടാൻ പപ്പായ ഇല സഹായിക്കും
ക്യാൻസർ എന്നും നമുക്ക് ഭീതിയുണ്ടാക്കുന്ന ഒരു രോഗമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ളപ്രതിസന്ധികൾ ഉണ്ടെങ്കിലും ക്യാൻസർ പോലുള്ള ഒരു രോഗം വന്നാൽ അത് ജീവിതത്തെ വളരെ വലിയ തോതിൽ തന്നെ ബാധിക്കുന്നു. പലപ്പോഴും ക്യാൻസറിനെ ഇത്രയധികം തീവ്രമാക്കുന്നത് കൃത്യമായ രോഗനിർണ്ണയം നടത്താത്തതാണ്.
പലപ്പോഴും നമ്മുടെ അവസ്ഥ ഭീകരമാവുന്നത് ഇത് കൊണ്ട് തന്നെയാണ്. എന്നാൽ ക്യാൻസറിനെ വരാതെ സൂക്ഷിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.പപ്പായ നമ്മുടെ നാട്ടിൽ വളരെ സുലഭമായ ഒരു പഴമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പപ്പായയുടെ ആരാധകരാണ് എന്ന കാരുണ്യത്തിൽ സംശയമില്ല. എന്നാൽ പപ്പായ മാത്രമല്ല ഇതിന്റെ ഇലയും പൂവും വരെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. നിരവധി ആരോഗ്യ-സൗന്ദര്യഗുണങ്ങൾ പപ്പായയിലുണ്ട്. എന്നാൽ പപ്പായയിൽ ഉള്ളതിനേക്കാൾ ഗുണങ്ങൾ ഇതിന്റെ ഇലയിലും പൂവിലുമാണ് എന്നതാണ് യാഥാർത്യം .ക്യാൻസർ എന്ന മഹാമാരിയ തടയാൻ പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും എന്നത് സത്യമാണ്.
ഈ ലക്ഷണങ്ങൾ ശരീരം നൽകും അപകടസൂചന ക്യാൻസർ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ഇതിനുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. പപ്പായ പഴം കഴിക്കുന്നതും ഇത്തരത്തിൽ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ മുന്നിൽ തന്നെയാണ്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് പപ്പായ ഇലയും പൂവും കായും ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം. കൃത്യമായ രോഗനിർണ്ണയം നടത്താത്തതാണ് പലപ്പോഴും ക്യാൻസറിനെ ഗുരുതരമാക്കുന്നത്. കൃത്യസമയത്ത് രോഗനിർണ്ണയം നടത്തി ചികിത്സ ആരംഭിച്ചാൽ അത് പെട്ടെന്ന് തന്നെ ക്യാൻസറിനെ പൂർണമായും മാറുന്നതിന് സഹായിക്കുന്നു.
എന്നാൽ പപ്പായയുടെ ഇലയിൽ അടങ്ങിയിട്ടുള്ള ആക്ടജീനിനു എന്ന വസ്തു ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റിൽ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ക്യാൻസർ പോലുള്ള രോഗങ്ങൾക്കു പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ്.പുരുഷന്മാരെ പലപ്പോഴും വലക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ . ഇതിന് പരിഹാരം കാണാൻ പപ്പായക്കും ഇലക്കും പൂവിനും കഴിയുന്നു. ലിംഗവലിപ്പം വർധിപ്പിക്കാനും പ്രോസ് റ്റേറ്റ് ക്യാൻസർ പോലുള്ള പ്രശ്നങ്ങളിൽ നിന്നും പുരുഷന്മാരെ സംരക്ഷിക്കാനും പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും. പപ്പായയുടെ ഇലയും പൂവും ചേർത്ത് ചായയുണ്ടാക്കി കഴിച്ചാൽ മതി. ഇത് പുരുഷന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായിക്കുന്നു. ഡെങ്കിപ്പനിക്ക് പപ്പായ ഇല കൊണ്ട് എത്രത്തോളം ഉപയോഗമുണ്ടെന്ന് നമുക്കെല്ലാം അറിയാം. പല വിധത്തിലാണ് ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇല ഉപയോഗിക്കുന്നത്. പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാൻ മുന്നിലാണ്. ഇത് ഇടിച്ച് പിഴിഞ്ഞ് ചാറെടുത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏത് വിധത്തിലും പ്രശ് നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പപ്പായ ഇല. പ്രായാധിക്യം പലരേയും തിമിരം എന്ന അവസ്ഥയിലേക്ക് തള്ളിവിടുന്നു. അതിന് പ്രതിരോധിക്കാൻ സഹായിക്കുന്നു പപ്പായ ഇല. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനെല്ലാം പെട്ടെന്ന് പരിഹാരം കാണാൻ സഹായിക്കുന്നു പപ്പായ.
തിമിരത്തെ പ്രതിരോധിയ്ക്കുന്നതിനും പപ്പായ ഇലയും പൂവും വളരെ പ്രധാനമായ പങ്കാണ് വഹിയ്ക്കുന്നത്. വാര്ധക്യത്തിലേക്കു അടുക്കുന്നതിനു മുൻപേ അകാല വാർദ്ധക്യം എന്ന പ്രശ് നത്തിന് പലരും ഇരയാവാറുണ്ട്. ഇത്തരം പ്രതിസന്ധികൾ ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പപ്പായ ഇലയും കായും എല്ലാം. അകാല വാർദ്ധക്യത്തെ പ്രതിരോധിയ്ക്കുന്നതിനും ചർമത്തിന് കൂടുതൽ പ്രസരിപ്പും തിളക്കവും ലഭിയ്ക്കാനും പപ്പായ ഇല ടീ കഴിയ്ക്കുന്നത് സഹായിക്കും. നെഞ്ചേരിച്ചിൽ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് അതിന് പരിഹാരം കാണാൻ പപ്പായ കഴിച്ചാൽ മതി. പപ്പായ മാത്രമല്ല നെഞ്ചേരിച്ചിൽ പോലുള്ള പ്രശ് നങ്ങളെ പരിഹരിക്കാൻ പപ്പായ ഇല സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഇൻസായിമുകൾ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നത്.
അതുകൊണ്ട് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ് നങ്ങളെ ഒരു കാരണവശാലും പേടിക്കേണ്ടതില്ല. ധാരാളം ആന്റി ഓക് സിടെന്റുകൾ കൊണ്ട് സമ്പുഷ്മാണ് പപ്പായ ഇലയും കായും പൂവും എല്ലാം. ആന്റി ഓക് സിഡന്റിന്റെ കലവറയാണ് പപ്പായ ഇല. ഇത് രക്തയോട്ടം വർധിപ്പിക്കുന്നതിനും രക്തകോശങ്ങളിലെ വളർച്ചക്കും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നു പപ്പായ. അൾസർ ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു ആരോഗ്യ പ്രശ് നം വേറെ ഇല്ല. പല വിധത്തിലും ഇത് ആരോഗ്യത്തേയും സൗന്ദര്യത്തേയും ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരം കാണാനും ചർമ്മ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും, അരിമ്പാറ, പാലുണ്ണി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നതിനും പപ്പായ ഇല സഹായിക്കുന്നു.
https://www.facebook.com/Malayalivartha