WELLNESS
നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള് ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില് പ്രത്യേക ഒപി ക്ലിനിക്...
നിലത്ത് കിടന്നുറങ്ങുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍
16 August 2017
പണ്ടു കാലത്ത് തറയില്‍ പായയോ കിടക്കയോ വിരിച്ചു കിടക്കുന്നവരായിരുന്നു കൂടുതല്‍. മ്മുടെ നിലം ടൈലും മൊസൈക്കും ഗ്രാനൈറ്റും മാര്‍ബിളുമെല്ലാമായതു കാരണം ഇന്ന് തറയില്‍ കിടന്നുറങ്ങുന്നവര്‍ കുറവാണ്. ആരോഗ്യപരമായ...
കണ്ണുകള്‍ക്ക് സൗന്ദര്യം നല്‍കാം
14 August 2017
ഒരാളുടെ മുഖത്തെ ഭാവം അറിയാന്‍ കണ്ണിന് സാധിക്കുന്നു. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. കണ്ണിന്റെ സൗന്ദര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്...
സ്ത്രീകള്‍ ഇത് ചെയ്യരുത്
14 August 2017
സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകുന്ന സമയം കൂടിയാണിത്. ആര്‍ത്തവസമയത്തു ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ശരീരം സെന്‍സിറ്റീവായ സമയം കൂടിയാണ്. വേണ്ട വിധത്...
ആര്‍ത്തവചക്രത്തില്‍ സ്ത്രീയില്‍ സംഭവിക്കുന്നതെന്ത്
12 August 2017
ഓരോ സ്ത്രീ ജീവിതവും ഒരു ആര്‍ത്തവചക്രത്തില്‍ നിന്നും അടുത്ത ആര്‍ത്തവചക്രത്തിലൂടെയുള്ള യാത്രയാണ്. ഓരോ ദിവസവും അവള്‍ പോലുമറിയാതെ അവളുടെ ഉള്ളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. എന്താണ് നമ്മുടെ ശരീരത്തില്‍ സംഭവി...
കിവിപ്പഴം ഗര്‍ഭിണികള്‍ കഴിച്ചാല്‍
12 August 2017
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തേണ്ട സമയമാണ് ഗര്‍ഭകാലം. ലോകത്ത് ലഭ്യമായ ഏറ്റവും പോഷകമൂല്യമുള്ള പഴങ്ങളിലൊന്നാണ് കിവിപ്പഴം കഴിക്കുന്നത് ഗര്‍ഭിണികള്‍ വളരെ നല്ലതെന്നാണ് പറയപ്പെട...
കുഞ്ഞുങ്ങളെ ചെരുപ്പിടാതെ പുറത്തിറക്കല്ലേ
12 August 2017
കഴിഞ്ഞ മാസം 24ന് സ്‌കോട്‌ലാന്‍ഡിലെ പ്രശസ്ത ബീച്ചുകളിലൊന്നായ ആര്‍ഡ്രോസന്‍ ബീച്ചിലേക്ക് എമിലി കവന എന്ന ഡാന്‍സ് ടീച്ചര്‍ തന്റെ ഒന്നരവയസ്സുളള മകളെയും കൊണ്ടു പോയതാണ്. മകളെ കടലിലേക്ക് ഇറക്കിയില്ല. പകരം ബീച...
നിങ്ങള്‍ നല്ല ഉറക്കം ആഗ്രഹിക്കുന്നുണ്ടോ?
11 August 2017
നല്ല ഉറക്കം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെറി പഴം കഴിക്കു. നല്ല ഉറക്കം നല്‍കാന്‍ കഴിയുന്ന പഴമാണ് ചെറി എന്നാണ് വിദഗ്ദര്‍ പറയുന്നത്. നിരവധി ആരോഗ്യഗുണങ്ങളും ഈ പഴത്തിനുണ്ട്. മാത്രമല്ല കണ്ണടയ്ക്കുന്ന...
ഗ്രീന് കോഫിയുടെ ഗുണങ്ങളെകുറിച്ചറിയാം
10 August 2017
പച്ച കാപ്പിക്കുരു ഉപയോഗിക്കുന്ന കാപ്പിയാണ് ഗ്രീന് കോഫി. ഗ്രീന് കോഫിയുടെ ഗുണങ്ങളറിയാം. ഗ്രീന് കോഫിയിലെ കാപ്പിക്കുരു നിരോക്സീകാരികളാല് സമ്പന്നം. ആരോഗ്യത്തിനുത്തമം. ഗ്രീന് കോഫിയില് അടങ്ങിയ ക്ലോറോജ...
മഞ്ഞള് ക്യാന്സര് തടയും
10 August 2017
മഞ്ഞളിന്റെ ഗുണങ്ങള്‍ അറിയാത്തവരായി ആരുമില്ല. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ആരോഗ്യ സംരക്ഷണത്തിനായാലും മഞ്ഞള് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. മഞ്ഞള് ദിവസവും ഭക്ഷണത്തില്‍, പ്രത്യേകിച്ചും കുട്ടികളുടെ ഭ...
സെന്‍സിറ്റീവായ പല്ലുകള്ക്ക് ഗ്രീന് ടീ
09 August 2017
ഗ്രീന് ടീക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അമിത വണ്ണവും ശരീരഭാരവും കുറക്കുന്നതുള്പ്പടെ പല്ലിന്റെ സെന്സിറ്റീവിറ്റി കുറക്കാനുള്ള ഘടകവും ഗ്രീന് ടീയില് അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്. ചൂടുള്...
ഹിപ്നോട്ടിസം ചെയ്യുമ്പോള് സംഭവിക്കുന്നത് എന്ത്?
08 August 2017
ഹിപ്നോട്ടിസം തലച്ചോറിന്റെ ചില ഭാഗങ്ങളില് സ്വാധീനം ചെലുത്തുകയും മന്ദഗതിയില് തലച്ചോറിനെ ആഴങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഹിപ്നോട്ടിസം നടക്കുമ്പോള് ബാഹ്യമായ ശ്രദ്ധ കുറഞ്ഞു വളരെ ഫോക്കസ് ആയിട്...
കൊളസ്‌ട്രോള്‍ കുറയ്ക്കാം മരുന്നില്ലാതെ
08 August 2017
ഹൃദയാഘാതമടക്കമുളള പ്രശ്നങ്ങള് വരുത്തി വയ്ക്കുന്ന ഒരു രോഗാവസ്ഥയാണ് കൊളസ്‌ട്രോള്‍. ഹൃദയധമനികളില് കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കൂടി തടസപ്പെടുത്തി അറ്റാക്ക് പോലുള്ള പ്രശ്നങ്ങള്...
സ്ക്രബറിലുണ്ട് രോഗാണുക്കള്
05 August 2017
മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുമ്പോഴാണു പലരും സ്ക്രബര് കളയുന്നത്. ചിലര്‍ രാത്രി മുഴുവന് അതു സോപ്പുപതയില് മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രം കഴുകു...
ഉച്ച ഊണിന് ശേഷമുളള മയക്കം നല്ലതാണോ?
02 August 2017
ഉച്ച ഊണിന് ശേഷം ഉറങ്ങുന്നത് ശരീരത്തിന് നല്ലതാണോ? അല്ല എന്നാണ് ആരോഗ്യ വിദഗ്ധര് അഭിപ്രായപ്പെടുന്നത്. വയര് നിറഞ്ഞിരിക്കുന്ന വേളയില് ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ് എന്നതുതന്നെയാണ് അത...
കുടിക്കാന് ഏറ്റവും ഉത്തമം
02 August 2017
ഏറ്റവും ശുദ്ധമായ വെളളം മഴവെളളമാണെന്ന് എല്ലാര്ക്കും അറിയാം. പല ആയുര്വേദ ഗ്രന്ഥങ്ങളിലും മഴവെള്ളത്തിന്റെ ഉപയോഗത്തെയും ഗുണങ്ങളേയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന് ഭൂമിക്കു നല്കുന്ന അമൃതിനു സമാ...