WELLNESS
നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...
കാൽസ്യം സപ്ലിമെന്റുകള്‍ അധികമായാൽ ഗുണത്തേക്കാളേറെ ദോഷം
09 May 2017
നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നുപോലും...
അനുയോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനം.
08 May 2017
ആരോഗ്യരംഗത്ത് നാം ഒട്ടേറെ മുന്നേറിയിരിക്കുന്നു. അതിനോടൊപ്പം തന്നെ രോഗങ്ങളും ചികിത്സാ ചെലവുകളും വർധിച്ചുവരികയാണ് .അതുകൊണ്ടു തന്നെ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ആളുകൾക്ക് ഏറെ താൽപ്പര്യമാണ് .എന്നാൽ പലപ്പോഴും ...
എല്ലുകളേയും സന്ധികളേയും ബലപ്പെടുത്തുന്ന പാനീയം
07 May 2017
മുട്ടുവേദനയും സന്ധിവേദനയും പ്രായഭേദമന്യേ എല്ലാപേരയും അലട്ടുന്ന പ്രശ്‌നമാണ്. എല്ലിനു ബലം കുറയുന്നതു തന്നെ പ്രധാന കാരണം. മുട്ടിനേയും എല്ലിനേയുമെല്ലാം ബലപ്പെടുത്തുന്നതില്‍ കാല്‍സ്യത്തിന് പ്രധാന പങ്കുണ്ട്...
രണ്ട് വയസിൽ ദിവസം 40 സിഗരറ്റ് വലിച്ച് ലോകശ്രദ്ധനേടിയ അല്‍ദി റിസാല്‍ ഇപ്പോള്‍
05 May 2017
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010ല്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ച ഒരു ചിത്രം ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇന്തോനേഷ്യക്കാരനായ ഒരു രണ്ടുവയസുകാരന്‍ ആസ്വദിച്ച് സിഗററ്റ് വലിക്കുന്ന ചിത്രമ...
ജീവിത സായാഹ്നം ഉന്മേഷത്തോടെ ; ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം
04 May 2017
പ്രായമേറുംതോറും വിഷമതകളും ഏറും. ജീവിതത്തില്‍ രണ്ടാമതൊരു തിരിഞ്ഞുനോട്ടം ആവശ്യമില്ലാത്ത ഘട്ടം. ഡ്യൂക് സര്‍വകലാശാലയിലെ വാര്‍ദ്ധക്യവിദഗ്ധ മിരിയം മോറേ പറയുന്നത് നിങ്ങള്‍ ഇതുവരെ എന്തു ചെയ്യുകയായിരുന്നെന്നു...
ഈ ലക്ഷണങ്ങളുള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും
03 May 2017
ഭാര്യയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പലരും പല കാര്യങ്ങള്‍ക്കാണു പ്രധാന്യം നല്‍കുക. സൗന്ദര്യം, വിദ്യാഭ്യാസം, ജോലി, കുടുംബം, സ്വത്ത് തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ഇതുമാത്രമല്ല, വന്നു കേറുന്ന പെ...
ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ബംഗലുരുവിൽ
01 May 2017
ബംഗലുരുവിലെ മിലാന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി ലഭിച്ചു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് ശസ്ത്രക്രിയ നടത്താന്‍ ക്ലിനിക്ക...
മരണം മുന്‍കൂട്ടിയറിയാനുള്ള ടെസ്റ്റും ശാസ്ത്രലോകം കണ്ടെത്തി
29 April 2017
മരണം മുന്‍കൂട്ടിയറിയാനുള്ള ടെസ്റ്റും ശാസ്ത്രലോകം കണ്ടെത്തിയിരിക്കുകയാണ്. രക്തപരിശോധനയിലൂടെ ഈ ടെസ്റ്റ് നടത്തുന്നതിലൂടെ ഇനി എത്ര നാള്‍ നാം ജീവിക്കും എന്ന് മനസ്സിലാകും. ലോകത്ത് ആദ്യമായാണ് മനുഷ്യന്‍ എത്ര...
ചെറിയൊരു പിഴവു മതി വജൈനല്‍ ആരോഗ്യം കേടാകാന്‍
27 April 2017
സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ് വജൈന. പലപ്പോഴും വജൈനയുടെ ആരോഗ്യത്തിനു നല്ലതെന്നു കരുതി നാം ചെയ്യുന്ന പല കാര്യങ്ങളും വജൈനയുടെ ആരോഗ്യത്തെ കേടു വരുത്തുകയാണ് ചെയ്യുക. ഇത്തരം ചില കാര്യങ്ങള...
ജീവന്റെ അമൃതാണ് മുലപ്പാല്‍
25 April 2017
ഇന്ത്യയല്‍ ശിശുമരണം കൂടു വരികയാണ്. 50 ശതമാനം ശിശുമരണങ്ങള്‍ക്കും കാരണം ശ്വാസകോശ സംബന്ധമായ തകരാറുകളും അതിസാരവുമാണ്. മുലപ്പാല്‍ നല്‍കുക എന്നത് മാത്രമാണ് ശിഷുമരണനിരക്ക് കുറയക്കുന്നതിനുളള ഏക വഴി. ആദ്യ ആറുമ...
നഖം നോക്കിയാലറിയാം രോഗം
24 April 2017
വിരലിലെ നഖങ്ങള്‍ നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാം. നഖത്തിലെ ചില ചെറിയ വ്യത്യാസങ്ങള്‍ പോലും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളായിരിക്കും. നഖങ്ങളില്‍ ഇരുണ്ട ബ്രൗണ്‍ വരകള്‍ കാണുന്നുവെങ്കില്‍ അത് മെലനോമ(...
അധികമായാല്‍ പപ്പായയും ദോഷം ചെയ്യും
24 April 2017
ആരോഗ്യത്തിന് ഏറെ ഉത്തമമായ ഭക്ഷണ വസ്തുതന്നെയാണ് പപ്പായ. വൈറ്റമിന്‍ സി, ഫോളേറ്റ് എന്നിവ ധാരാളമടങ്ങിയ ഈ ഫലം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നവുമാണ്. എന്നാല്‍ ചില പ്രത്യേക ആരോഗ്യാവസ്ഥകളില്‍ ഇതു കഴിയ്ക്കാതിരി...
ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്തു കഴിച്ചാല്‍..
23 April 2017
ക്യാരറ്റും, ഇഞ്ചിയും പോഷകങ്ങളുടെ കലവറയാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് രണ്ടും. ഇഞ്ചി ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലരിലുമുളള ഒരു സംശയമാണ് ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചി ചേര്‍ത...
എട്ടുമാസം പ്രായമുളള കുഞ്ഞിന് 17 കിലോഗ്രം തൂക്കം
22 April 2017
പഞ്ചാബിലുളള എട്ടുമാസം പ്രായമുളള പെണ്‍കുഞ്ഞിന്റെ ഭാരം 17 കിലോഗ്രാമാണ്. ചഹത് എന്നാണ് കുഞ്ഞിന്റെ പേര്. രക്ഷിതാക്കളെപോലെ ഡോക്ടര്‍മാരെയും വേദനിപ്പിക്കുന്നതാണ് ഈ കുഞ്ഞിന്റെ ജീവിതം. നാല് മാസം വരെ മറ്റു കുഞ്ഞ...
ഒരു മാസം കൊണ്ട് 10 കിലോ കുറയ്ക്കാം
21 April 2017
സൗന്ദര്യത്തിനും ആരോഗ്യത്തിനും തടു കൂടാതിരിക്കുന്നതാണ് നല്ലത്. തടി കുറയ്ക്കുന്നതിനായി വിപണിയില്‍ കിട്ടുന്ന കൃത്രിമ മാര്‍ഗങ്ങള്‍ക്കു പുറകേ പോകേണ്ട. ചെറുനാരങ്ങയാണ് ഇതിനൊരു വഴി. പ്രത്യേക രീതിയില്‍ തയ്യാറാ...