Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

WELLNESS

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

25 JULY 2024 04:15 PM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീ...

ആണുങ്ങള്‍ക്കും ഉണ്ടോ ആര്‍ത്തവവിരാമം ?

15 January 2018

പുരുഷന്‍മാര്‍ക്കും ആര്‍ത്തവവിരാമാമം ഉണ്ടാകുമോ? ഇതൊരു പുതിയ ചോദ്യാമാകാം. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ഒരു പ്രതിഭാസം ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഇതിനെ അന്ത്രോപോസ് (And...

ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളുള്ള പാനിക്ക് അറ്റാക്ക്

15 January 2018

ഹൃദയാഘാതമാണെന്ന് സംശയിച്ച് ആശുപത്രിയിലെത്തുന്ന അറ്റാക്ക് കേസുകളില്‍ പലതും യഥാര്‍ത്ഥത്തില്‍ ഹാര്‍ട്ട് അറ്റാക്ക് അല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളും പ്രകടനങ്...

മാര്‍സിലി കുടുംബക്കാര്‍ക്ക് ചൂടും തണുപ്പും വേദനയുമൊന്നും അനുഭവ പ്പെടാത്തതിന്റെ കാരണം തിരഞ്ഞുനടന്ന ഗവേഷകര്‍ ആ രഹസ്യം ഒടുവില്‍ കണ്ടെത്തി !!

05 January 2018

ഇറ്റലിയിലെ മാര്‍സിലി കുടുംബം ഒട്ടേറെ വര്‍ഷങ്ങളായി വൈദ്യശാസ്ത്രത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി തുടരുകയായിരുന്നു. അവര്‍ക്കൊരു പ്രത്യേകതരം കഴിവുണ്ടായിരുന്നു വേദനയോ പൊള്ളലോ ഒന്നും തിരിച്ചറിയാനാകില്ല. ...

മറ്റൊരു കുരുന്നിന്റെ കാഴ്ച സംരക്ഷിച്ചത് ഒരമ്മയുടെ എഫ്ബി പോസ്റ്റ് !

05 January 2018

ക്യാമറയുടെ ഫ്‌ലാഷ് മിന്നുമ്പോള്‍ മകള്‍ ഫെലിസിറ്റിയുടെ കണ്ണ് 'പൂച്ചക്കണ്ണ്' പോലെയാകുന്നത് ഷാലെറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കമായി കരുതി ഷാലെറ്റ് അത് അവഗണിച്ചു. എന്നാല്‍...

ഇസിജി പരിശോധനയിലൂടെ ഹൃദ്രോഗം ഉണ്ടോ എന്ന് ഉറപ്പിക്കാനാകുമോ?

03 January 2018

നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിക്കുന്ന ഒരാള്‍ക്ക് ആദ്യം നടത്തുന്ന ടെസ്റ്റ് ഇസിജിയാണ്. എന്നാല്‍ ഇസിജി പരിശോധനയിലൂടെ ഹൃദ്രോഗം ഉറപ്പിക്കാനാകുമോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നല്‍കാന്‍...

ബിയറിന്റെ ഉപയോഗങ്ങൾ...

29 December 2017

ലോകത്തെ ഏറ്റവും പഴക്കമേറിയതും പ്രചാരമേറിയതുമായ ഒരു ആൽക്കഹോളിക് മദ്യമാണ്‌ ബിയർ. ആൽക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളു എന്ന നിലയില്‍ ബിയറിന് സ്വീകാര്യത കൂടുതലാണ്. കാലങ്ങളായി പലരും കരുതുന്നത് ബിയര്‍ ആരോഗ...

മലബന്ധം മാറാൻ...

27 December 2017

വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങൾ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവിൽ പോകാതിരിയ്ക്കുന്നതാണ് മലബന്ധം. പല കാരണങ്ങളാലും മലബന്ധം ഉണ്ടാകും. തെറ്റായ ആഹാരക്രമവും ദിനചര്യയുമാണ് പ്രധാന കാരണം. വൻകുടലിനു ചു...

ഉദരരോഗങ്ങള്‍ ആണോ പ്രശ്‌നം? വിഷമിക്കേണ്ട ഈ പഴം കഴിച്ചാല്‍ മതി!

22 December 2017

മാങ്കോസ്റ്റീന്‍ കഴിച്ചിട്ടുണ്ടോ?. ഇന്തോനേഷ്യയില്‍ സുലഭമായി വളരുന്ന ഈ പഴം പാകമാകുന്നത് മഴക്കാലത്താണ്. ഉഷ്ണമേഖല കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴങ്ങളുടെ റാണിയാണ് മാങ്കോസ്റ്റിന്‍. ഒരുപാട് വൈറ്റമിന്‍സ് അടങ്ങിയ...

ശാരീരിക ബന്ധത്തിന് മുമ്പ് സ്ത്രീകള്‍ മൂത്രം ഒഴിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകും; അമേരിക്കയിലെ ഡോക്ടര്‍മാരുടെ പുതിയ കണ്ടെത്തല്‍

21 December 2017

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കാന്‍ പോകുന്നത് മിക്ക സ്ത്രീകളുടെയും ശീലമാണ്. എന്നാല്‍ അത് നിര്‍ത്തുന്നതായിരിക്കും നല്ലതെന്നാണ് യുഎസിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അതായത് ഇത്തരത്...

ബൈ പോളാര്‍; നിങ്ങളുടെ മനസ് നടത്തുന്ന ഞാണിന്മേല്‍കളി!

12 December 2017

ബൈ പോളാര്‍ എന്നത് ഒരു മാനസിക രോഗമാണ്. എളുപ്പത്തില്‍ മനസ് നഷ്ടപ്പെടുന്ന അവസ്ഥയെന്ന് പൊതുവെ പറയാം. പെട്ടെന്നുള്ള ആഹ്‌ളാദവും പെട്ടന്നുള്ള മൂഡ് ഓഫും ഇതിന്റെ ഭാഗമാണ്. അസുഖത്തിന്റെ തീവ്രത പല രീതിയില്‍ ആയതുക...

ഇരക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതകൾ ഇവയൊക്കെയാണ്...

11 December 2017

ഇരട്ടക്കുട്ടികളെ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ചിലരുടെയെങ്കിലും സ്വപ്നമാണ് ഇരട്ടക്കുട്ടികൾ. എന്നാൽ എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. ഇരട്ടക്കുട്ടികള്...

നിങ്ങള്‍ക്ക് ഒണീക്കോഫാജിയ ഉണ്ടോ? എങ്കില്‍ മനോധൈര്യവും കുറവായിരിക്കും!

07 December 2017

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, നഖം കടിക്കുന്ന ശീലക്കാര്‍ക്ക് പ്രായമോ പരിധിയോ ഇല്ല. ഈ ദുശ്ശീലത്തെയാണ് ഒണീക്കോഫാജിയ എന്നു പറയുന്നത്. ഡോക്ടര്‍മാരുടെ ഭാഷയില്‍ ഈ നഖംകടിക്കല്‍ ശീലം ഒരു ബിഹേവിയറല്‍ ഡി...

പ്രതീക്ഷ നല്‍കുന്നൊരു പരീക്ഷണത്തിന്റെ കഥ; അവേക്‌സിസ് കമ്പനിയുടെ ഈ പുതിയ ജീന്‍ തെറാപ്പി നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയില്‍ നിന്നും ഈ കുഞ്ഞുങ്ങളെ പിടിച്ചുകയറ്റി!

29 November 2017

ഒന്നാം വയസ്സില്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങുന്നത് വരെ റൂബി സണ്‍ എന്ന കുരുന്ന് സാധാരണ എല്ലാ കുഞ്ഞുങ്ങളെയും പോലെ തന്നെയായിരുന്നു. അമേരിക്കന്‍ സ്വദേശികളായ ദാനിയേല്‍ സണ്‍, ടെറന്‍സ് ദമ്പതികളുടെ മകളായിരുന...

നവംബറില്‍ ക്രിസ്മസ് ആഘോഷിച്ച് കുഞ്ഞു ജേക്കബ് യാത്രയായപ്പോള്‍ ജേക്കബിന്റെ ജീവിതം ന്യൂറോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ അര്‍ബുദത്തിന്റെ ബോധവല്‍ക്കരണ മാതൃകയാക്കി അമ്മ

29 November 2017

ജേക്കബ് തോംസണ്‍ എന്ന ഒന്‍പതുകാരന്‍ അവന്റെ ജീവിതത്തിന്റെ പാതിയും അര്‍ബുദത്തോട് പൊരുതുവാന്‍ ചെലവിടുകയായിരുന്നു. ചെറിയ പ്രായത്തിലുള്ള കുട്ടികളെ ബാധിക്കുന്ന ന്യൂറോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ അര്‍ബുദത്തിന്റ...

നിങ്ങള്‍ കേക്ക് കഴിക്കാന്‍ ഇഷ്ടപെടുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കൂ...

18 October 2017

മധുരം കഴിക്കാന്‍ ഇഷ്ടമുളളവര്‍ക്ക് കേക്ക് കഴിക്കാനും ഇഷ്ടമായിരിക്കും. സ്ത്രീകളും കുട്ടികളുമാണ് കേക്ക് കഴിക്കാന്‍ കൂടുതല്‍ ഇഷ്ടം കാണിക്കുന്നത്. ഇത് ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. കേക്ക് ക...

Malayali Vartha Recommends