ചിരിച്ച് ചിരിച്ച് സമ്മാനം നേടാം
ചിരിച്ച് ചിരിച്ച് 94 കാരന്‍ ഒന്നാം സ്ഥാനം നേടി .രാജ്യാന്തര ദന്തല്‍ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പുഞ്ചിരി മത്സരത്തിലാണ് പരമേശ്വരന്‍ നായര്‍ എന്ന 94 കാരന്‍ സമ്മാനം സ്വന്തമാക്കിയത്. 60-വയസുകാരിയായ ശ്രീദേവി രണ്ടാംസ്ഥാനവും 62-കാരിയായ പ്രസന്നകുമാരി മൂന്നാംസ്ഥാനനവും നേടി. സിനിമാസംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷനും,ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് ചിരിപരിപാടി സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha