കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !
11 JULY 2023 05:38 PM ISTമലയാളി വാര്‍ത്ത
കറ്റാര്‍വാഴയെ പ്രകൃതിയുടെ വരദാനമായിത്തന്നെ നമുക്ക് വിശേഷിപ്പിക്കാം. അത്രമേല്‍ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്. സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘കറ്റാർവാഴ’ ചർമ്മത്തിലെ ചു... ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം
ഒരു തരി സ്വര്‍ണത്തില്‍ കുഞ്ഞിക്കല്ലുപിടിപ്പിച്ച ഒരാഭരണം. അത്തരം ഒരാഭരണം മാത്രമല്ല മൂക്കുത്തി. ജാതി വ്യവസ്ഥയില്‍ നിലനിന്നിരുന്ന അനാചരങ്ങളില്‍...
കീമോതെറാപ്പിയ്ക്കുശേഷം മുടികൊഴിയുന്നതിന് പരിഹാരമാര്‍ഗം കണ്ടെത്തിയെന്ന് ഗവേഷകര്‍
ക്യാന്‍സര്‍ ചികിത്സാമാര്‍ഗമായ കീമോതെറാപ്പി സൃഷ്ടിക്കുന്ന മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തിയതായും പരിഹാരമാര്‍ഗങ്ങള്‍ നിര്ദേശിക്കാനാവുമെന്നും വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ഡെര്മറ്റോളജിയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു. കീമോതെറാപ്പി...വീട്
കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !
കറ്റാര്‍വാഴയെ പ്രകൃതിയുടെ വരദാനമായിത്തന്നെ നമുക്ക് വിശേഷിപ്പിക്കാം. അത്രമേല്‍ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്. സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘...ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....
ഇന്റീരിയര്‍
സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്: ഗ്രൂപ്പിന്റെ സൗദി വിപുലീകരണത്തിന് കരുത്തുപകർന്ന് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക രണ്ട് ഡേ സർജറി സെന്ററുകൾ
സൗദി അറേബ്യയിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിയാദിൽ പുതിയ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെന്റർ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സ്. സൗദിയിൽ സാന്നിദ്ധ്യമുറപ്പിക്കാനുള്ള ഗ്രൂപ്പിന്റെ രണ്ടാമത്തെ വലിയ പദ്ധതിയാണ് 300 മില്യൺ ദിർഹം നിക്ഷേപം പ്രതീക്ഷി...ആര്‍ക്കിടെക്ചര്‍
പൊതുവെ ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്
സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. പലപ്പോഴും സമ്പാദിച്ച പണം മുഴുവനും സ്വരുക്കൂട്ടി ബാക്കി ലോണും എടുത്തായിരിക്കും മിക്കവാറും വീടുവെക്കാനൊരുങ്ങുന്നത്.
അതുകൊണ്ടു തന്നെ വീട് വെക്കാൻ തുടങ്ങുന്ന ഭൂമി മുതൽ എ...
ക്യാബിന് ഹൗസുകള്‍; ഒരു വൈദികന്റെ നേതൃത്വത്തിലുള്ള ചെറിയ കൂട്ടായ്മയുടെ വിജയം
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നൂലാമാലകളില്‍ പെട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വൈകുമ്പോള്‍ പ്രളയം തകര്‍ത്തെറിഞ്ഞ ഇടുക്കിയ്ക്ക് കൈത്താങ്ങാവുകയാണ് ഒരു കപ്പൂച്ചിന്‍ വൈദികന്റെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മ. കയറിക്കിടക്കാന്‍ ചെറുകൂരയ്ക്കു വേണ്ടി നട്ടംതിരി...
300 വര്‍ഷം പഴക്കമുള്ള ഒരു വീട് പത്തനംതിട്ടയില്‍ നിന്നു വണ്ടി കയറി ഡല്‍ഹിയിലെത്തി; സുഖമായിരിക്കുന്നു!
ആദ്യകാഴ്ചയില്‍ തന്നെ അനുരാഗം തോന്നിയ ഒരു പഴയ തറവാടു വീടിനെ ഡല്‍ഹി സ്വദേശിയായ പ്രശസ്ത ആര്‍ക്കിടെക്റ്റ് പ്രദീപ് സച്ച്ദേവ സ്വന്തമാക്കിയതില്‍ അല്‍പ്പം സാഹസികതയൊക്കെ ഉണ്ട്. പത്തനംതിട്ടയിലെ മേപ്രാലില്‍ പുഴയോടു ചേര്‍ന്നുള്ള രണ്ടുനില വീട്ടില്‍ നിന്നും ജോര...
Most Read
latest News
റഹ്മാനുമായിയുള്ള ബന്ധം ഇത്..!തുറന്നടിച്ച് മോഹിനി ഡെ...! കട്ടകലിപ്പിൽ A R പുറത്ത് വന്നത്ത് ആ സന്ദേശം മാത്രം..!
ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം...
കണ്ണൂര്‍ പിലാത്തറ ചെറുതാഴത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം....
A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല
SARIN സരിനെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റ് (1 hour ago)
ISRAEL നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ് (2 hours ago)
പൂന്തോട്ടം
ചെങ്കുമാരി എന്നയിനം സവിശേഷമായ കറ്റാര്‍ വാഴ.... തണ്ട് മുറിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഉള്ളിലുള്ള ജെല്‍ ചുവന്ന നിറമായി മാറും
വീട്
വൈദ്യുതി കണക്ഷന്, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റേണ്ടതാണ്. വീട് പണി കഴിഞ്ഞാല്‍ അങ്ങനെ മാറ്റുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഫെയ്സ്ബുക്കില്‍ കെഎസ്ഇബി വിശദീകരി...