റൂഫിങ് ഷീറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

റൂഫിങ് ഷീറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഗുണമേന്‍മയുളളതു തന്നെ തിരഞ്ഞെടുക്കണം. റൂഫിങ് ഷീറ്റുകള്‍ വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം.വാങ്ങാനുദ്ദേശിക്കുന്ന റൂഫിങ് ഷീറ്റിന് പെയിന്റിങ് കോട്ടിങ് , െ്രെപമര്‍ കോട്ടിങ്, കണ്‍വെന്‍ഷന്‍ കോട്ടിങ് ട്രീറ്റ്‌മെന്റ്, അലുമിനിയം സിങ്ക് അലോയ് കോട്ടിങ് , ബേസ് മെറ്റല്‍ സ്റ്റീല്‍ എന്നീ നാലു സംരക്ഷണ പാളികള്‍ ഉണ്ടോ എന്നു പ്രത്യേകം ചോദിച്ചു മനസ്സിലാക്കുക.ഇതോടൊപ്പം പെയിന്റ് ബേക്ക് കോട്ടിങ് 16-22 മൈക്രോണ്‍സ് ഉണ്ടോയെന്നും ഉറപ്പുവരുത്തുക. പ്രീ പെയിന്റഡ് ഗാല്‍വാല്യൂം കോയിലിന്റെ കോട്ടിങ് ഇരുവശങ്ങളിലും ഉള്ള ഷീറ്റുകളും കാലങ്ങളോളം സംരക്ഷണം നല്‍കുന്നവയാണ്.
അലുമിനിയം കോട്ടിങ് കൂടുതല്‍ ഉള്ള ഷീറ്റുകള്‍ ചൂടില്‍നിന്നും തുരുമ്പില്‍നിന്നും സംരക്ഷണം നല്‍കും. കൃത്യമായ 550 ങജഅ ല്‍ ടശഃ ഞശരവ ഉലശെഴിശിഴ ഉള്ള ഷീറ്റുകള്‍ കൂടുതല്‍ കറുത്ത നല്‍കുന്നു. വിവിധ നിറങ്ങളില്‍ റൂഫിങ് ഷീറ്റുകള്‍ ലഭ്യമാണ്. ഗുണനിലവാരമുള്ള പെയിന്റ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാം.റൂഫിങ് ഷീറ്റുകള്‍ക്കു വ്യാപാരികള്‍ എത്ര നാള്‍ വരെ ഗ്യാരന്റി തരുമെന്നും ചോദിക്കണം. കുറഞ്ഞത് പതിനഞ്ചു വര്‍ഷമെങ്കിലും ഉള്ളവ മാത്രം വാങ്ങുക. തുടര്‍ന്നുള്ള സര്‍വീസിങ്ങിനെപ്പറ്റിയും മനസ്സിലാക്കുക. ഇത്രയും ശ്രദ്ധിച്ചാല്‍ റൂഫിങ് ഷീറ്റുകള്‍ക്ക് ഗുണമേന്മ ഉറപ്പിക്കാം.
https://www.facebook.com/Malayalivartha