കോണിച്ചുവട് വെറുമൊരു സ്റ്റോറേജ് സ്‌പേസ് മാത്രമാക്കണ്ട

വീടുകളില്‍ കോണിച്ചുവട് ഒഴിഞ്ഞു കിടക്കാറാണ് പതിവ്. എന്നാല്‍ ഇന്ന് അങ്ങനെയലാല. വീടിന്റെ ഓരോ മുക്കും മൂലയും എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് ചിന്തിക്കുന്ന ഇന്നത്തെ തലമുറയില്‍ പെട്ട പലരും കോണിച്ചുവട് നല്ല ക്യാബിനൊക്കെ വച്ച് അടച്ച് സ്‌റ്റോറേജ് സ്‌പേസ് ആക്കി മാറ്റാന്‍ തുടങ്ങി. കോണിച്ചുവട് വെറും സ്‌റ്റോറേജ് സ്‌പേസ് മാത്രമാക്കി മാറ്റാതെ വേറെയും പല പരീക്ഷണങ്ങളും നടത്താം.
https://www.facebook.com/Malayalivartha