മഴവില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന ചിപ്പി വീട്

മെക്‌സിക്കോയിലാണ് അത്ഭുതങ്ങള്‍ഒളിപ്പിച്ച ഈ ചിപ്പി വീട് ഉളളത്. നിറമുള്ള മൊസൈക് കൊണ്ട് നിര്‍മിച്ച വീടിന്റെ പുറം ചുമര്‍ വെളിച്ചം തട്ടുന്നതോടെ മഴവില്‍ നിറങ്ങള്‍ വിരിയിക്കുന്നു . പുറത്തും അകത്തും നിരവധി സസ്യങ്ങള്‍ വളര്‍ത്തി പ്രകൃതിയോട് താദാത്മ്യം പ്രാപിക്കുന്ന തരത്തിലാണ് നോട്ടിലസിന്റെ നിര്‍മാണം.
https://www.facebook.com/Malayalivartha