പെയിന്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

വീടിന് ഭംഗി നല്‍കുന്നതില്‍ പെയിന്റിനുള്ള പങ്ക് വളരെ വലുതാണ്. ഭംഗിയ്ക്കു മാത്രമല്ല, ഓരോ മൂഡുകള്‍ സൃഷ്ടിയ്ക്കുവാനും പെയിന്റിന് സാധിയ്ക്കും.വിവിധ മുറികള്‍ക്ക് വിവിധ നിറങ്ങളിലുള്ള പെയിന്റടിയ്ക്കുന്നതാണ് നല്ലത്. ഓരാ മുറികള്‍ക്കും ചേര്‍ന്ന വിധത്തിലുള്ള പെയിന്റുകള്‍ ഏതെന്നറിയൂ. ബെഡ്‌റൂമിന് എപ്പോഴും ഈ രീതിയില്‍ രണ്ടു തരം പെയിന്റടിയ്ക്കുന്നത് നല്ലതാണ്. കടുത്ത നിറവും ഇളം നിറവും തെരഞ്ഞെടുക്കാം. ഇത്തരം ഗ്രെ നിറത്തിലെ പെയിന്റും ബെഡ്‌റൂമില്‍ നല്ലതു തന്നെ.
ഇത് സ്വകാര്യത നല്‍കുന്ന നിറമാണെന്നു പറയാം. ക്രീം നിറത്തിലെ പെയിന്റ് അടുക്കളയ്ക്ക് അടിയ്ക്കാവുന്ന ഒന്നാണ്. ലിവിംഗ് റൂമിന് ക്രിംസണ്‍ നിറത്തിലെ പെയിന്റ് യോജിയ്ക്കുന്ന ഒന്നു തന്നെയാണ്. ക്രീം, മഞ്ഞ കോമ്പിനേഷനുകളും ബെഡ്‌റൂമില്‍ ഭംഗി നല്‍കും. മെറ്റാലിക് നിറത്തിലെ ഈ പെയിന്റ് ലിവിംഗ് റൂമിന് പുതുമ നല്‍കും. ലിവിംഗ് റൂമിന് നല്‍കാവുന്ന മറ്റൊന്നാണ് നീല നിറത്തിലെ ഈ പെയിന്റുകള്‍.
https://www.facebook.com/Malayalivartha