ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം
ഒരു തരി സ്വര്‍ണത്തില്‍ കുഞ്ഞിക്കല്ലുപിടിപ്പിച്ച ഒരാഭരണം. അത്തരം ഒരാഭരണം മാത്രമല്ല മൂക്കുത്തി. ജാതി വ്യവസ്ഥയില്‍ നിലനിന്നിരുന്ന അനാചരങ്ങളില്‍ ചെറുതെങ്കിലും ഒരു മാറ്റം വരുത്താന്‍ ഈ കുഞ്ഞന്‍ ആഭരണത്തിന് സാധിച്ചിട്ടുണ്ട്. മൂക്കു കുത്തി ഇടുന്നതാണ് ശരിയായ രീതി. ഇപ്പോള്‍ ഒട്ടിയ്ക്കുന്ന തരത്തിലെ മൂക്കുത്തികള്‍ ലഭിയ്ക്കുമെങ്കിലും. മൂക്ക് കുത്തുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്. ലോഹ മൂക്കുത്തികളാണ് കൂടുതല്‍ നല്ലത്. സ്വര്‍ണം, വെള്ളി മൂക്കുത്തികളാണ് പൊതുവേ അണിയാറ്. ഇതില്‍ സ്വര്‍ണം ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. സ്വര്‍ണത്തില്‍ ജ്യോതിഷ വിശ്വാസ പ്രകാരം വ്യാഴം, സൂര്യന്‍, ചൊവ്വ എന്നിവയുടെ സ്വാധീനമുണ്ട്.
വജ്ര മൂക്കുത്തികള്‍ ധരിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ശുക്രന്‍ ശുഭ സ്ഥാനത്തല്ലെങ്കില്‍ ഇതു ദോഷം വരുത്തുമെന്നു ജ്യോതിഷം പറയുന്നു. കന്യാകുമാരി മുതല്‍ കാസര്‍കോഡ് വരെയുള്ള സംസ്ഥാനങ്ങളില്‍ പലയിടത്തും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മൂക്കുത്തിയെന്നു പറയാം. ആറായിരം വര്‍ഷം പഴക്കമുള്ള വേദ ലിഖിതങ്ങളില്‍ വരെ ഇതെക്കുറിച്ചു പരാമര്‍ശമുണ്ട്. സ്ത്രീകള്‍ ഇടതു മൂക്കു കുത്തി മൂക്കുത്തിയിടുന്നത് ഏറെ നല്ലതാണെന്നു സയന്‍സും വിവരിയ്ക്കുന്നു. ദ്വാരത്തിനോടനുബന്ധിച്ചു ധാരാളം നാഡികളുണ്ട്. മാത്രമല്ല, സ്ത്രീകളുടെ മൂക്കിന്റെ ഇടതു ഭാഗം പ്രത്യുല്‍പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.ആയുര്‍വേദ വിശ്വാസപ്രകാരം മനുഷ്യശരീരവ്യവസ്ഥയനുസരിച്ച് ഇടതുവശത്തെ നാഡിയില്‍ ബലം പ്രയോഗിയ്ക്കുമ്പോള്‍, അതായത് അത് അമര്‍ത്തി വയ്ക്കുമ്പോള്‍ സ്ത്രീകളില്‍ പ്രസവവേദന കുറയാന്‍ സഹായിക്കും.സ്ത്രീയുടെ വയറും ഗര്‍ഭപാത്രവുമെല്ലാം ഇടതുഭാഗത്തു മൂക്കു കുത്തുന്നതു വഴി കൂടുതല്‍ ശക്തമാകുന്നു. മാസമുറ, പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കുമെന്നു കരുതപ്പെടുന്നു. മൂക്കു കുത്തുന്നതു നാഡികളെ സ്വാധീനിയ്ക്കുന്നതാണ് ഇതിനു കാരണം.ഇത് ഇത്തരം വേദനകള്‍ക്കു കാരണമാകുന്ന നാഡികളെ ശാന്തമാക്കുന്നു. ഇടതുവശത്തു മൂക്കൂ തുളയ്ക്കണമെന്നു പറയുന്നത് പ്രത്യുല്‍പാദനപരമായി സ്ത്രീകളെ സഹായിക്കുമെന്നതാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തു തുളച്ചു മൂക്കുത്തിയിടുന്നതാണ് നല്ലത്.ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാന്‍ ഇതു സഹായിക്കുമെന്നു വേണം, പറയുവാന്‍. ഇത് പ്രത്യുല്‍പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതാണ് കാരണമായി പറയുന്നത്.
https://www.facebook.com/Malayalivartha