ചുമർ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കാം
ചുവരുകളുടെ ആകർഷണം വീടിന് ഉള്ളിലെ അലങ്കാരത്തെ കുറിച്ച് പറയുകയാണെങ്കിൽ ചുവർ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ചുവരിന്റെ ആകർഷണം വീടിനെ മനോഹരമാക്കും. ചുമർ ചിത്രങ്ങൾ ചുമർ അലങ്കരിക്കാൻ ഒരുപാട് വഴികൾ ഉണ്ട്.നമ്മുടെ വീടുകളിൽ ഫോട്ടോസ് ഫ്രെയിമുകൾ എങ്ങനെ ഒരുക്കം..? നാം പൊതുവെ നമ്മുടെ വീടുകളിൽ എത്ര ഭംഗിയുള്ള ഫോട്ടോസ് ആയാലും അത് ആൽബങ്ങളിൽ സൂക്ഷിക്കുകയാണ് പതിവ്
ഭിത്തിയിൽ ഒരേ അളവിലോ വ്യതസ്ത അളവിലോ ചതുരാകൃതിയിൽ ഫോട്ടോസ് ഫ്രെയിമുകൾ ഒരുക്കാം ഫോട്ടോസ് ഫ്രെയിം ഒരേ ലൈനിൽ സെറ്റ് ചെയുകയാണെങ്കിൽ അത് കൂടുതൽ ആകര്ഷകമായി തീരുന്നു ഫ്രെയ്മുകൾ ഇല്ലാതെയും ഇ രീതിയിൽ നമുക്ക് ഫോട്ടോസ് സെറ്റ് ചെയ്തു നമ്മുടെ വീട് കൂടുതൽ സുന്ധരമാക്കം.
ഗാലറി സ്റ്റൈൽ വിവിധ വലുപ്പത്തിലുള്ള ഫോട്ടോസ് വേണം സെറ്റ് ചെയാൻ അതിന് നമ്മുക്ക് ദീർഘചതുരകൃതിയോ, ചതുരകൃതിയോ ഉപയോഗിക്കാം, ഇങ്ങനെ സെറ്റ് ചെയുമ്പോൾ വലിയ ഫ്രെയിം മധ്യ ഭാഗത്തായി സെറ്റ് ചെയ്തു അതിനു ചുറ്റും ചെറിയ ഫ്രെയ്മുകൾ ഉപയോഗിക്കാം പക്ഷേ ഫ്രെയ്മുകൾ തമ്മിലുള ദൂരം ഒരേ പോലെ വേണം സെറ്റ് ചെയാൻ കൂടാതെ വ്യത്യസ്ത നിറങ്ങൾ ആയ ഫ്രെയിമുകൾ ഉപയോഗിച്ച് നമ്മുക്ക് കൂടുതൽ ഭംഗി വർദ്ധിപ്പിക്കാം നിറങ്ങളിലുള വ്യത്യാസം ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോഗ്രാഫുകൾക്ക് കുടുതൽ ശ്രദ്ധ ആകർഷിക്കും കഴിയും.
https://www.facebook.com/Malayalivartha