കുളിമുറി മനോഹരമാക്കാം
കുളിമുറി പണിയുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും ഉണ്ട്.കുളിമുറി അതിഥിമുറിയോടു ചേര്‍ത്തുണ്ടാക്കാന്‍ ശ്രമിക്കണം. ബക്കറ്റ്, സോപ്പ്, ഷാംപൂ, ടവല്‍ തുടങ്ങിയവയും കുളിമുറിയില്‍ സൂക്ഷിക്കേണ്ടതാണ്.വാസ്തു ശാസ്ത്രം അനുസരിച്ച് കുളിമുറി വീടിന്റെ കിഴക്ക് ഭാഗത്ത്, വടക്ക് ഭാഗത്തു ആകുന്നതാകും ഉത്തമം.
വർണാഭമായ ടൈൽസ് കൊണ്ട് കുളിമുറി മനോഹരമാക്കാവുന്നതാണ് ടൈൽ തിരഞ്ഞെടുക്കുമ്പോൾ തെന്നിവീഴാൻ സാധ്യത കുറവുള്ളത് നോക്കി വേണം തിരഞ്ഞെടുക്കാൻ.
ആധുനിക വീടുകൾക്ക് പുതുമയാർന്ന ക്ലോസറ്റുകൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്.കാരണം എല്ലാ കാര്യത്തിലും പുതുമ തേടിപോകുന്നവരാണല്ലോ നമ്മൾ.ടൈൽസ്, പാനലുകൾ എന്നിവയുടെ വലിപ്പവും രൂപവും ജ്യാമിതിയും സംയോജിത ബാത്റൂം രൂപകൽപ്പനയിൽ വലിയ പങ്ക് വഹിക്കുന്നു.
https://www.facebook.com/Malayalivartha