അകത്തളം എങ്ങനെ വേണം ?
വീടിന്റെ അകത്തളത്തിനു രാജകീയ പ്രൗഡി എല്ലാവരുടെയും സ്വപ്‌നമാണ്.
വീടിനെ അലങ്കരിക്കാനുയള്ള ഉപാധിയാണ് ഫോട്ടോ ഫ്രെയിം . ഗതകാല സ്മരണങ്ങള്‍ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ വീടിനു അലങ്കരമാകും. ഓര്‍മ്മകളിലൂടെയുള്ള പ്രയാണം വീടിനു ഭംഗി നല്‍കുന്നതിനു സഹായകരമാകും.
മനോഹരമായ പെയിന്റിംഗുകള്‍ വീടിനു പുതുചൈതന്യം പകരും. വലിയ വിലയല്ല ആകര്‍ഷണമാണ് പെയിന്റിംഗുകള്‍ക്ക് വേണ്ടത്. ചെലവു കുറഞ്ഞ പെയിന്റംഗുകള്‍ പോലും വീടിന്റെ പ്രൗഡി വര്‍ധിക്കും.വീട്ടിലെ മുറികള്‍ക്കും ജനാലകള്‍ക്കും രാജകീയ പ്രൗഡി പകരുന്നതാണ് കര്‍ട്ടനുകള്‍ . ഇത് മുറിയുടെയും ജനാലുകളുടെയും ഭംഗി വര്‍ധിപ്പിക്കും. ചുവരിന്റെ നിറം പരിഗണിച്ചാണ് കര്‍ട്ടനുകള്‍ തിരെഞ്ഞടുക്കണ്ടേത്.
അകത്തളങ്ങളില്‍ കൂടുതല്‍ കുറേ സാധനങ്ങള്‍ വാരിനിറച്ച് മോടി കൂട്ടുന്നത് മണ്ടത്തരമാണ്.
ഇന്‍റീരിയര്‍ ഡെക്കറേഷനില്‍ മിനിമലിസമാണ് നല്ലത്. വളരെ കൂടുതല്‍ ഫര്‍ണിഷിങ് ചെയ്താല്‍ അത് മെയിന്‍റിങ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ലിവിങ് റൂമില്‍ ഒരു വാട്ടര്‍ ബോഡിയോ, ഗാര്‍ഡനോ ഉണ്ടെങ്കില്‍ ഇന്‍റീരിയറിൽ
അലിയുന്ന വിധം അത് വൃത്തിയായിവെച്ചില്ലെങ്കിൽ അരോചകമാകും.
https://www.facebook.com/Malayalivartha