വീടുകൾക്ക് ക്യുറാസ് ഡോറുകള്‍
ക്യുറാസ് ഡോറുകള്‍ പരമ്പരാഗത രീതിയിലുള്ള വുഡന്‍ ഡോറുകളുടെ നിറങ്ങളില്‍ ലഭിക്കുന്നു. തേക്ക്, ഈട്ടി, മഹാഗണി എന്നിങ്ങനെ വൈവിധ്യമുള്ള നിറങ്ങളില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഇന്റര്‍നാഷണല്‍ ഡിസൈന്‍ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.ക്യുറാസ് വാതിലുകള്‍ തുറക്കുമ്പോള്‍ ഒരിക്കലും സ്റ്റീല്‍ അലമാര തുറക്കുമ്പോഴുള്ള ക്രാക്കിംഗ് സൗണ്ട് കേള്‍ക്കില്ല. സ്റ്റീലിന്റെ പാളികള്‍ക്കിടയില്‍ 0.1- 0.8 മില്ലിമീറ്റര്‍ കനത്തില്‍ ഹണീകോമ്പ് നിറയ്ക്കുന്നുണ്ട്. അതിനാല്‍ തടിയുടെ വാതില്‍ തുറക്കുമ്പോഴുള്ള ശബ്ദമാണ് ഇവ തുറക്കുമ്പോള്‍ ഉണ്ടാകുക.
അങ്ങേയറ്റം വികസിതമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ച ക്യുറാസ് ഡോറുകളുടെ താഴ് പൂട്ടുമ്പോള്‍ മറ്റ് 11 പോയന്റുകളില്‍ ഡബിള്‍ ലോക്ക് വീഴുന്നു. അതിലെ ആന്റി തെഫ്റ്റ് ലോക്കിംഗ് സിസ്റ്റം വീടുകള്‍ക്ക് അതീവ സുരക്ഷ നല്‍കുന്നു.
ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡിന് അനുസൃതമായി ഗാല്‍വനൈസ്ഡ് സ്റ്റീലില്‍ നിന്ന് നിര്‍മിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ ഡോറുകളാണ് ക്യുറാസ് ഡോറുകള്‍. ഡോര്‍ ഹിഞ്ചസും ഡോര്‍ സില്ലും സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ദ്രവിക്കില്ല, വാതിലുകള്‍ക്ക് ഈട് കൂടുകയും ചെയ്യും.ക്യുറാസ് ഡോറുകള്‍ക്ക് വുഡണ്‍ ഡോറുകളേക്കാള്‍ 30- 40 ശതമാനം വരെ വില കുറവാണ്. ലോക്കിംഗ് സിസ്റ്റവും ഇന്‍ബില്‍റ്റായ പെല്‍മെറ്റും എല്ലാം അതിനെ തടിയുടെ വാതിലുകളെക്കാള്‍ മൂല്യമുള്ളതാക്കുന്നു.ക്യുറാസ് പിവിസി ഡോറുകള്‍ ഓഫീസ് റൂമുകള്‍ക്കും മനോഹരമായ ബാത്റൂമുകള്‍ക്കും അനുയോജ്യമാണ്. സ്റ്റീല്‍ ഡോറുകള്‍, ഡെക്കറേറ്റിവ് ഡോറുകള്‍, യുവി പ്രൊട്ടക്ടഡ് ഡോറുകള്‍, മെലാമിന്‍ ഡോറുകള്‍, പാനല്‍ വുഡ് ഡോറുകള്‍ തുടങ്ങി പല തരത്തിലുള്ള ഡോറുകള്‍ ക്യുറാസില്‍ നിന്നും തെരഞ്ഞെടുക്കാം. ഏത് എഞ്ചിനീയറിംഗ് സൈസിലും ഇവ ലഭ്യമാണ്.
https://www.facebook.com/Malayalivartha