ചിക്കന്‍ ക്രസ്പ്സ്
ബോണ്‍ലെസ് ചിക്കന്‍1 കിലോ
കോണ്‍ഫ്ളോര്‍5 ടേബിള്‍ സ്പൂണ്‍
മൈദ5 ടേബിള്‍ സ്പൂണ്‍
സോയാസോസ്2 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ്2 ടേബിള്‍ സ്പൂണ്‍
വിനെഗര്‍2 ടേബിള്‍ സ്പൂണ്‍
മസ്റ്റാര്‍ഡ് സീഡ് പൗഡര്‍1 ടീസ്പൂണ്‍
കുരുമുളകുപൊടി1 ടീസ്പൂണ്‍
വെളുത്തുള്ളി6 അല്ലി
ചിക്കന്‍ ക്യൂബ്5
ഉപ്പ്
ചൈനീസ് സാള്‍ട്ട്
ഓയില്‍
തയ്യാറാക്കുന്നവിധം :
ചിക്കന്‍ കഴുകി വൃത്തിയാക്കി കുക്കുറില്‍ വച്ച് ഉപ്പ്, ചൈനീസ് ഉപ്പ്, വിനെഗര്‍, വെളുത്തുള്ളി അരിഞ്ഞത്, ഉപ്പ്, കുരുമുളകുപൊടി എ്ന്നിവ ചേര്‍ത്ത് ആവി കയറ്റുക. ഇത് മൃദുവാകുന്നതു വരെ സ്റ്റീം ചെയ്യണം. മറ്റൊരു ബൗളില്‍ മുട്ട, സോയാസോസ്, ചില്ലി സോസ്, കടുകുപൊടി, കോണ്‍ഫ്ളോര്‍, മൈദ, ചിക്കന്‍ക്യൂബ് എ്ന്നിവ ചേര്‍ത്തിളക്കുക. ഇതില്‍ സ്റ്റീം ചെയ്ത് ചി്ക്കന്‍ കഷ്ണങ്ങള്‍ ഇട്ടു പുരട്ടുക. ഇത് വറുത്തെടുക്കുക.
https://www.facebook.com/Malayalivartha