ഉപ്പ് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കും
നെഗറ്റീവ് എനര്‍ജി വീടിനെയും വ്യക്തകളേയും അവരുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതാണ്. ചില നിസാര വിദ്യകളിലൂടെ നമുക്ക് തന്നെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാം.
* നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട് നിലം തുടയ്ക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.
* ഡൈനിംഗ് ടേബിളില്‍ എപ്പോഴും ഉപ്പു സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമൊഴിവാക്കാനും നെഗറ്റീവ് ഊര്‍ജമൊഴിവാക്കാനും പണം വരാനുമെല്ലാം നല്ലതാണ്.
* നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട് നിലം തുടയ്ക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.
* കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം കല്ലുപ്പിട്ടു കുളിയ്ക്കുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ആരോഗ്യത്തിനും ഇത് നല്ലതുതന്നെ.
* ഒരു ഗ്ലാസില്‍ അല്പം ഉപ്പിട്ട് ബാത്റൂമില്‍ വയ്ക്കുക. ഇത് വീട്ടിലെ തടസങ്ങളും നെഗറ്റീവ് ഊര്‍ജവുമെല്ലാം നീക്കാന്‍ സഹായിക്കും.
* വീട്ടിലെ ആര്‍ക്കെങ്കിലും എപ്പോഴും അസുഖങ്ങളോ അനാരോഗ്യമോ ഉണ്ടെങ്കില്‍ ചെമ്പുപാത്രത്തില്‍ അല്പം ഉപ്പിട്ട് ഇയാളുടെ ബെഡ്റൂമില്‍ വയ്ക്കാം.
* വീട്ടിലും ജോലിസ്ഥലത്തും ഓഫീസിലുമെല്ലാം ഭാഗ്യം വരാന്‍ ഉപ്പ് ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഇവിടെ വയ്ക്കാം. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും സഹായിക്കും.
* ഡൈനിംഗ് ടേബിളില്‍ എപ്പോഴും ഉപ്പു സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമൊഴിവാക്കാനും നെഗറ്റീവ് ഊര്‍ജമൊഴിവാക്കാനും പണം വരാനുമെല്ലാം നല്ലതാണ്.
https://www.facebook.com/Malayalivartha