പക്വതയുളള പുരുഷന്‍മാരുടെ ശീലങ്ങള്‍
ഓരോ പുരുഷന്‍മാരും അവര്‍ സ്വയം മികച്ചതാകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്വതയുളള ഒരു പുരുഷന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഷേവിങ്ങിനു ശേഷം നിക്ക് ആന്‍ഡ് കട്ട് ചെയ്യുക എന്നത് കൗമാരക്കാരെ സംബദ്ധിച്ചെടത്തോളം പഠിച്ചുവരുന്ന ഒരു കലയാണ് .എന്നാല്‍ മുതിര്‍ന്ന ഒരു പുരുഷനു എങ്ങനെ നന്നായി ഷേവ് ചെയ്യണമെന്നും ,എങ്ങനെ പാടുകളും , മാര്‍ക്കുകളും ഒഴിവാക്കണമെന്നും അറിയാമായിരിക്കും. അറിയില്ലെങ്കില്‍ അതിനു സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
സംസാരത്തിനിടയില്‍ നിങ്ങളുടെ വായില്‍ നിന്നും പച്ചകറികളോ ,മാംസമോ പുറത്തു തെറിക്കാന്‍ ഇടയുണ്ട്. അത് സംസാരത്തിന് അരോചകമായിത്തീരും.നിവര്‍ന്നു പൊക്കത്തിലുള്ള നടത്തം വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു .കുനിഞ്ഞു ,ഇഴഞ്ഞ പാദവുമായി നടക്കുന്ന ഒരാളെക്കാള്‍ നിവര്‍ന്നു നല്ലവണ്ണം നടക്കുന്ന വ്യക്തിയെ നാം ശ്രദ്ധിക്കും. മുടി നീളം കൂടിയതോ , കുറഞ്ഞതോ ആയിക്കോട്ടെ ,ക്ലീന്‍ ഷേവോ ,അല്ലാത്തതോ , ഇതെല്ലാം വ്യക്തിപരം ആണ്. എന്നാല്‍ ഇതെല്ലം വൃത്തിയായി ഇരുന്നാല്‍ നിങ്ങള്‍ വ്യക്തിത്വമുള്ള ആളാകും.
മാസത്തിലെ ഒരു ദിനത്തിലേക്ക് മുടി വെട്ടുന്നത് മാറ്റി വയ്ക്കാതിരിക്കുക. ഇതിനായി സമയം കണ്ടെത്തുകയാണ് ഒരു നല്ല വ്യക്തി ചെയ്യേണ്ടത്. നിങ്ങളുടെ ചിരി കഴിഞ്ഞാല്‍ ഒരു സ്ത്രീ അടുത്ത് ശ്രദ്ധിക്കുന്നത് ഷൂസ് ആണ്. നിങ്ങളുടെ ഷൂസ് നീറ്റ് ആണെങ്കില്‍ മതിപ്പ് തരുന്നു അല്ലെങ്കില്‍ നിങ്ങള്‍ പുറംതള്ളപ്പെടും .അതുപോലെ നിങ്ങളുടെ കാല്‍പ്പാദത്തിന്റെ സ്‌മെല്ലും പ്രധാനമാണ്. പരസ്യങ്ങളില്‍ നിങ്ങളുടെ മണമാണ് ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഓവര്‍ ആയി പെര്‍ഫ്യും ഉപയോഗിക്കാതിരിക്കുക , നിങ്ങള്‍ക്ക് അനുയോജ്യമായ മണം സീസണ്‍ അനുസരിച്ച് ഉപയോഗിക്കുക .പെര്‍ഫ്യും കാരണം മറ്റുള്ളവര്‍ക്ക് തലവേദന ഉണ്ടാക്കാതിരിക്കുക. പുരുഷന്മാര്‍ക്ക് കൈകള്‍ മാനിക്യൂര്‍ ചെയ്യനെല്ലാം എവിടുന്നാണ് സമയം .ചില തിരക്കുള്ള വ്യക്തികള്‍ ലഞ്ച് ബ്രേക്കിന് പോയി മാനിക്യൂര്‍ ചെയ്യാറുണ്ട്. ഇത് സ്ത്രീകള്‍ക്കുള്ളതാണ് എന്ന ചിന്ത മാറ്റുക . ഇത് നിങ്ങള്‍ എല്ലാ വിധത്തിലും പെര്‍ഫെക്റ്റ് ആണ് എന്ന ധാരണ തരും.
https://www.facebook.com/Malayalivartha