Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ


ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി


അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്ചടി


വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ

ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇവ അറിഞ്ഞിരിക്കണം

12 SEPTEMBER 2017 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വെല്ലുവിളിതന്നെയാണ്. ഭവനവായ്പ എടുക്കുക എന്നതല്ലാതെ സാധാരണക്കാരന് മറ്റൊരു വഴിയില്ല.പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ഭവനവായ്പയ്ക്ക് അപേക്ഷ നല്‍കുന്നത് എളുപ്പമായി മാറിയിട്ടുണ്ട്. എന്നാല്‍ നല്ലൊരു ധനകാര്യസ്ഥാപനത്തില്‍ നിന്നും മികച്ച പലിശനിരക്കോടെ ഭവനവായ്പ ലഭിക്കുകയെന്നത് വിചരിക്കുന്നത്ര എളുപ്പമായിക്കൊള്ളണമെന്നുമില്ല. വായ്പയ്ക്കുള്ള ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്യുന്ന കേസുകള്‍ നിരവധിയാണ്. വായ്പാ തിരിച്ചടവ് ശേഷി ഉപഭോക്താവിന് കുറവാണെന്ന് ബാങ്കിന് തോന്നിയാല്‍ വായ്പ ലഭ്യമാകില്ല. ഭവനവായ്പ അംഗീകരിക്കാനും തള്ളിക്കളയാനും ചില മാനദണ്ഡങ്ങള്‍ ധനകാര്യസ്ഥാപനങ്ങള്‍ വിലയിരുത്താറുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഇതേക്കുറിച്ച് ബോധ്യം വേണം.

നിലവില്‍ ഏതെങ്കിലും വായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായകമാണ്. മുമ്പെട്ടുത്ത വായ്പകളിലെ തിരിച്ചടവിലെ കൃത്യതയും വീഴ്ച്ചയും ബാങ്ക് പരിശോധിക്കും. അതനുസരിച്ച് മാത്രമേ പുതിയ ഭവനവായ്പ അനുവദിക്കപ്പെടൂ. മോശം ക്രെഡിറ്റ് സ്‌കോറാണ് ഉള്ളതെങ്കില്‍ ആദ്യം അത് ശരിയാക്കിയിട്ട് ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്നതാകും നല്ലത്.

സ്ഥിരതയോടെയുള്ള ജോലിയിലാണോ ഉപഭോക്താവെന്ന് ധനകാര്യസ്ഥാപനങ്ങള്‍ പരിശോധിച്ചേക്കാം. ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്കുള്ള ജോലിയില്‍ രണ്ട് വര്‍ഷമെങ്കിലും സ്ഥിരതയുണ്ടെങ്കില്‍ നന്നായിരിക്കും. ചെറിയ ഒരു കാലയളവിനുള്ളില്‍ തന്നെ നിരവധി ജോലിമാറ്റങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയുടെ ഹോം ലോണ്‍ അപേക്ഷകള്‍ തള്ളാന്‍ സാധ്യതയുണ്ട്.

ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ എല്ലാ രേഖകളും ശരിയായി ഉണ്ടെന്ന് ഉറപ്പാക്കണം. എന്തെല്ലാമാണോ ബാങ്ക് ആവശ്യപ്പെടുന്നത് അത് കൃത്യമായി ശേഖരിച്ച് സമര്‍പ്പിക്കണം. കെവൈസി വിവരങ്ങള്‍, വരുമാനം തെളിയിക്കുന്നതിനുള്ള രേഖകള്‍, പുതിയ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ അങ്ങനെ നിരവധി ഡോക്യുമെന്റുകള്‍ ആവശ്യമായി വരും. ഇതെല്ലാം കൃത്യമായി നല്‍കിയാലേ ലോണ്‍ അനുവദിച്ചു കിട്ടൂ.

നിങ്ങളുടെ വായ്പാതിരിച്ചടവ് ശേഷി പരിശോധിക്കുന്നതില്‍ വയസ്സ് ഒരു പ്രധാന ഘടകമാണ്. ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യാനിരിക്കുന്ന പ്രായത്തിലാണ് ഹോം ലോണിന് അപേക്ഷിക്കുന്നതെങ്കില്‍ മിക്കവാറും അത് ലഭ്യമാകില്ല. 2530 വര്‍ഷം തിരിച്ചടവ് കാലാവധി ചോദിച്ച്, പ്രായമായവര്‍ അപേക്ഷിക്കുന്ന ഹോം ലോണുകള്‍ അനുവദിക്കപ്പെടാന്‍ യാതൊരു സാധ്യയുമില്ല. സ്ഥിരവരുമാനമുള്ള 20കളിലെയും 30കളിലെയും ഉപഭോക്താക്കള്‍ക്ക് ഭവനവായ്പ നല്‍കാനാണ് എപ്പോഴും കമ്പനികള്‍ക്ക് താല്‍പ്പര്യം. കുറച്ച് പ്രായമായാല്‍ തിരിച്ചടവ് കാലാവധി കുറച്ചുള്ള വായ്പ (ഇഎംഐ) വളരെ കൂടുതലായേക്കും.

എടുക്കുന്ന ഭവനവായ്പാ തുക മുഴുവനായും തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടോ എന്നത് ബാങ്കുകള്‍ വിശദമായും പരിശോധിക്കും. അതുകൊണ്ട് നിങ്ങളുടെ വരുമാനം പ്രധാനമാണ്. അതനുസരിച്ചാകും ഹോം ലോണ്‍ അപ്രൂവല്‍. വായ്പാ തുകയ്ക്ക് അപേക്ഷിക്കുമ്പോള്‍, അത് നിങ്ങളുടെ വരുമാനവുമായി താരതമ്യപ്പെടുത്തി മാത്രം നിശ്ചയിക്കുക. മറ്റു ലോണുകള്‍ ഉണ്ടെങ്കില്‍ ആ ബാധ്യതയും കൂടി കിഴിച്ചുള്ള തുക ഇഎംഐ ആയി അടയ്ക്കാന്‍ ഉപഭോക്താവിന് ശേഷിയുണ്ടോയെന്ന് വായ്പാദാതാവ് പരിശോധിക്കും. ഒന്നിലധികം വായ്പകള്‍ പേരിലുണ്ടെങ്കില്‍ പുതിയ ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജോലിയുള്ള പങ്കാളിയെ കൂടി സഹഅപേക്ഷനാക്കുക.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ പിലാത്തറ ചെറുതാഴത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം....  (4 minutes ago)

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...  (14 minutes ago)

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (15 minutes ago)

തൊട്രാ... പാക്കലാം, നെഞ്ചുവിരിച്ച് നെതന്യാഹു ട്രൂഡോയെ വിറപ്പിക്കുന്നു! ബെയ്‌റൂട്ടില്‍ കൊട്ടാരം കത്തിച്ച് മറുപടി..!  (35 minutes ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം  (42 minutes ago)

റഹ്‌മാനുമായിയുള്ള ബന്ധം ഇത്..!തുറന്നടിച്ച് മോഹിനി ഡെ...! കട്ടകലിപ്പിൽ A R പുറത്ത് വന്നത്ത് ആ സന്ദേശം മാത്രം..!  (45 minutes ago)

29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ  (54 minutes ago)

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം.... സമ്മേളനം ഡിസംബര്‍ 20 വരെ  (1 hour ago)

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായ പരുക്ക്  (1 hour ago)

കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാ  (1 hour ago)

ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി  (1 hour ago)

അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി...നിര്‍ദേശം ലംഘിച്ചാല്‍ പാപ്പാന്‍മാരില്‍ നിന്ന് നഷ്ടം ഈടാക്കും  (3 hours ago)

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ....കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതാ  (3 hours ago)

Malayali Vartha Recommends